ETV Bharat / state

ചക്ക വിഭവങ്ങളുടെ രുചി നുകർന്ന് ബദിയടുക്ക ചക്ക ഫെസ്റ്റ്

നാട്ടിൻ പുറത്ത് നിന്നും ശേഖരിച്ച ചക്കകൾ കൊണ്ടുള്ള വിഭവങ്ങളൊരുക്കിയാണ് ബദിയടുക്കയിൽ ചക്ക മഹോത്സവം സംഘടിപ്പിച്ചത്

ചക്ക വിഭവങ്ങളുടെ രുചി നുകർന്ന് ബദിയടുക്ക ചക്ക ഫെസ്റ്റ്
author img

By

Published : Jun 14, 2019, 12:25 AM IST

കാസർകോട്: വീട്ടുപറമ്പിൽ വിളയുന്ന ചക്കകൾ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് പരിചയപ്പെടുത്തി ചക്ക മഹോത്സവം. നാട്ടിൻ പുറത്ത് നിന്നും ശേഖരിച്ച ചക്കകൾ കൊണ്ടുള്ള വിഭവങ്ങളൊരുക്കിയാണ് ബദിയടുക്കയിൽ ചക്ക മഹോത്സവം സംഘടിപ്പിച്ചത്.

തേൻ വരിക്ക, വരിക്ക തുടങ്ങി പല പേരുകളിൽ പല വലിപ്പത്തിലുള്ള ചക്കകൾ. കേരളത്തിന്‍റെ ഔദ്യോഗിക ഫലം. മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഫലങ്ങളില്‍ യാതൊരു രാസവള പ്രയോഗവും ഇല്ലാത്ത ഫലമെന്ന വിശേഷണം കൂടിയുണ്ടെങ്കിലും ചക്കയുടെ വിപണി സാധ്യതകളെ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താൻ അധികമാരും തയ്യാറായിട്ടില്ല. വേരുകളിൽ പോലും ചക്ക കായ്ക്കുന്ന കാലത്ത് അതിനെ എങ്ങനെ വിഭവങ്ങളാക്കാം എന്ന് പരിചയപ്പെടുത്തുകയാണ് ബദിയടുക്കയിലെ ചക്ക മഹോത്സവം.

ചക്ക വിഭവങ്ങളുടെ രുചി നുകർന്ന് ബദിയടുക്ക ചക്ക ഫെസ്റ്റ്

ചക്ക അച്ചാർ, മഞ്ചൂരിയൻ, സമൂസ, ചിപ്സ്, പപ്പടം തുടങ്ങി ഹൽവ, കേക്ക്, ഗുലാബ് ജാമുൻ വരെയുള്ള വിഭവങ്ങൾ ഒരുക്കിയാണ് മഹോത്സവത്തിന്‍റെ സംഘാടകർ ചക്കയെ പരിചയപ്പെടുത്തിയത്. അക്ഷരാർഥത്തിൽ പ്ലാവിന്‍റെ തടി, ഇല, ചക്ക, വിത്ത് എന്നിവ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിന്‍റെ പാഠശാലയായി മഹോത്സവം മാറി.

വിവിധ തരം പ്ലാവുകളെ പരിചയപ്പെടുത്തുന്നതിനൊപ്പം പ്ലാവ് കൃഷിയെക്കുറിച്ചും മൂല്യവർധിത ഉൽപ്പന്ന നിർമ്മാണങ്ങളെക്കുറിച്ചും ക്ലാസെടുത്തു. ചക്ക വിഭവങ്ങളുടെ രുചി നുകരാന്‍ നിരവധി പേരാണ് ചക്ക ഫെസ്റ്റിനെത്തിയത്.

വീട്ടുപറമ്പിൽ വിളയുന്ന ചക്കകൾ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് പരിചയപ്പെടുത്തി ചക്ക മഹോത്സവം. നാട്ടിൻ പുറത്ത് നിന്നും ശേഖരിച്ച ചക്കകൾ കൊണ്ടുള്ള വിഭവങ്ങളൊരുക്കിയാണ് ബദിയടുക്കയിൽ ചക്ക മഹോത്സവം സംഘടിപ്പിച്ചത്.

വി ഒ
ഹോൾഡ്

തേൻ വരിക്ക, വരിക്ക തുടങ്ങി പല പേരുകളിൽ പല വലിപ്പത്തിലുള്ള ചക്കകൾ. കേരളത്തിന്റെ ഔദ്യോഗിക ഫലം.മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഫലങ്ങളില്‍ യാതൊരു രാസവള പ്രയോഗവും ഇല്ലാത്ത ഫലമെന്ന വിശേഷണം കൂടിയുണ്ടെങ്കിലും ചക്കയുടെ വിപണി സാധ്യതകളെ അത്രകണ്ട് പ്രയോജനപ്പെടുത്താൻ അധികമാരും തയ്യാറായിട്ടില്ല. വേരുകളിൽ പോലും ചക്ക കായ്ക്കുന്ന കാലത്ത് അതിനെ എങ്ങനെ വിഭവങ്ങളാക്കാം എന്ന് പരിചയപ്പെടുത്തുകയാണ് ബദിയടുക്കയിലെ ചക്ക മഹോത്സവം.

Hold

ചക്ക അച്ചാർ, മഞ്ചൂരിയൻ, സമൂസ, ചിപ്സ്, പപ്പടം തുടങ്ങി ഹൽവ, കേക്ക്, ഗുലാബ് ജാം വരെയുള്ള വിഭവങ്ങൾ ഒരുക്കിയാണ് മഹോത്സവത്തിന്റെ സംഘാടകർ ചക്കയെ പരിചയപ്പെടുത്തിയത്.
അക്ഷരാർഥത്തിൽ പ്ലാവിന്റെ തടി, ഇല, ചക്ക, വിത്ത് എന്നിവ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിന്റെ പാഠശാലയായി മഹോത്സവം മാറി.

ബൈറ്റ്

വിവിധ തരം പ്ലാവുകളെ പരിചയപ്പെടുത്തുന്നതിനൊപ്പം പ്ലാവ് കൃഷിയെക്കുറിച്ചും മൂല്യവർധിത ഉൽപ്പന്ന നിർമ്മാണങ്ങളെക്കുറിച്ചും ക്ലാസെടുത്തു. 
ചക്ക വിഭവങ്ങളുടെ രുചി നുകരാന്‍ നിരവധി പേരാണ് ചക്ക ഫെസ്റ്റിനെത്തിയത്.

Etv ഭാരത് കാസറഗോഡ്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.