ETV Bharat / state

കാസർകോട് എച്ച്1എൻ1: അവലോകനയോഗം ചേർന്നു. - kasargode h1n1

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും മന്ത്രി ഇ. ചന്ദ്രശേഖരൻ.

കാസർകോട് എച്ച് 1 എൻ 1അവലോകനയോഗം
author img

By

Published : Feb 25, 2019, 5:55 PM IST

കാസര്‍കോട് പെരിയ നവോദയാ വിദ്യാലയത്തില്‍ എച്ച്1എൻ1 പടര്‍ന്ന് പിടിച്ചത്രക്ഷിതാക്കൾക്കിടയിൽ ആശങ്ക ഉയർത്തിയ സാഹചര്യത്തിലാണ് മന്ത്രി ഇ. ചന്ദ്രശേഖരന്‍റെ സാന്നിധ്യത്തിൽ ഉന്നതതല യോഗം ചേർന്നത്.നിലവിൽ അഞ്ച് വിദ്യാർഥികൾക്കും ഒരു വാർഡനും ഉൾപ്പെടെ ആറ്പേർക്കാണ് എച്ച്1എൻ1സ്ഥിരീകരിച്ചിരിക്കുന്നത്. വിദഗ്ധ പരിശോധനയ്ക്കായി മണിപ്പാലിലേക്കയച്ച സ്രവത്തിൽ നിന്നാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങളോടെ 71 പേർ ചികിത്സയിലാണ്. ജില്ലാ കലക്ടർ ഡോ. ഡി. സജിത്ത്കുമാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, രക്ഷിതാക്കൾ തുടങ്ങിയവരുംയോഗത്തിൽ പങ്കെടുത്തു

കാസർകോട് എച്ച് 1 എൻ 1 അവലോകനയോഗം

എച്ച്1എൻ1 റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ പ്രത്യേക മെഡിക്കൽ സംഘത്തെ കാസർകോട്ടേക്ക്അയച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.ഹോസ്റ്റലിൽ തന്നെ ക്യാമ്പ് തുടങ്ങിയിട്ടുണ്ട്. ഈ ക്യാമ്പിൽ 24 മണിക്കൂറും മെഡിക്കൽ സംഘത്തിന്‍റെ പ്രത്യേക നിരീക്ഷണം ഉണ്ടാകും. മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാനുള്ള നടപടികളെടുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗം ഭേദമാകുന്നത്വരെ ഈ ക്യാമ്പ് തുടരുന്നതാണെന്നും ശൈലജ ടീച്ചർ വ്യക്തമാക്കി.

undefined

Intro:Body:

കാസർകോട് പെരിയ നവോദയ സ്കൂളിൽ  എച്ച് 1 എൻ 1 സ്ഥീരികരിച്ചതിനെ തുടർന്ന് മന്ത്രി ഈ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ  അവലോകനയോഗം ചേർന്നു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും രക്ഷിതാക്കളും യോഗത്തിൽ പങ്കെടുത്തു.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് യോഗം വിലയിരുത്തി.

വി ഒ

പെരിയ നവോദയ വിദ്യാലയത്തിലെ എച്ച് 1 എൻ 1 ബാധയെ തുടർന്ന് രക്ഷിതാക്കൾക്കിടയിൽ ആശങ്ക ഉയർന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ സാന്നിധ്യത്തിൽ ഉന്നതതല യോഗം ചേർന്നത്.

നിലവിൽ അഞ്ച് വിദ്യാർഥികൾക്കും ഒരു വാർഡനും ഉൾപ്പെടെ ആറുപേർക്കാണ് എച്ച് 1 എൻ 1  സ്ഥിരീകരിച്ചിരിക്കുന്നത്. വിദഗ്ധ പരിശോധനയ്ക്കായി മണിപ്പാലിലെക്കയച്ച സ്രവത്തിൽ നിന്നാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങളോടെ 71 പേർ ചികിത്സയിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും മന്ത്രി ഇ ചന്ദ്രശേഖരൻ യോഗത്തിനുശേഷം പ്രതികരിച്ചു.

ബൈറ്റ്

തിരുവനന്തപുരത്തുള്ള ഡോക്ടർമാരടങ്ങുന്ന വിദഗ്ധസംഘം പെരിയയിലെത്തിയിട്ടുണ്ട്.

ജില്ല കലക്ടർ ഡോ ഡി സജിത്ത്കുമാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, രക്ഷിതാക്കളും  യോഗത്തിൽ പങ്കെടുത്തു

etv ഭാരത്

കാസർകോട്

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.