ETV Bharat / state

കാസർകോട് 51 ലിറ്റര്‍ വിദേശ മദ്യം പിടികൂടി - കർണാടകയിൽ നിന്ന് കൊണ്ടുവന്ന മദ്യം

പുതുവത്സരാഘോഷം ലക്ഷ്യമിട്ട് കർണാടകയിൽ നിന്ന് കൊണ്ടുവന്ന മദ്യമാണ് പിടികൂടിയത്. സംഭവത്തില്‍ ബന്തടുക്ക സ്വദേശി എം.പ്രശാന്തിനെ അറസ്റ്റ് ചെയ്‌തു

foreign liquor seized kasargod  കാസർകോട് 51 ലിറ്റര്‍ വിദേശ മദ്യം പിടികൂടി  കർണാടകയിൽ നിന്ന് കൊണ്ടുവന്ന മദ്യം  ബന്തടുക്ക
കാസർകോട് 51 ലിറ്റര്‍ വിദേശ മദ്യം പിടികൂടി
author img

By

Published : Dec 29, 2020, 4:48 PM IST

കാസർകോട്: ബന്തടുക്കയിൽ ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 51 ലിറ്റര്‍ വിദേശ മദ്യം പിടികൂടി. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.

സംഭവത്തില്‍ ബന്തടുക്ക സ്വദേശി എം.പ്രശാന്തിനെ അറസ്റ്റ് ചെയ്‌തു. പുതുവത്സരാഘോഷം ലക്ഷ്യമിട്ട് കർണാടകയിൽ നിന്ന് കൊണ്ടുവന്ന മദ്യമാണ് പിടികൂടിയത്. 180 മില്ലിയുടെ 288 ടെട്രാ പാക്കറ്റുകള്‍ ആണ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.