ETV Bharat / state

കാസര്‍കോട് ജില്ലയിൽ 77.14 ശതമാനം പോളിങ്

author img

By

Published : Dec 14, 2020, 9:11 PM IST

ബ്ലോക്ക് പഞ്ചായത്തുകളില്‍ നീലേശ്വരം ബ്ലോക്കിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് (82.07 ശതമാനം). ഏറ്റവും കുറവ് കാസര്‍കോട് ബ്ലോക്കിലാണ് (72.86 ശതമാനം)

Election  Final polling kasargod  നീലേശ്വരം ബ്ലോക്ക്  കാസര്‍കോട് ബ്ലോക്ക്  കാസര്‍കോട്  പ്രശ്‌നബാധിത ബൂത്ത്  വോട്ടിങ് യന്ത്രങ്ങള്‍
കാസര്‍കോട് ജില്ലയിൽ 77.14 ശതമാനം പോളിങ്

കാസര്‍കോട്: മൂന്നാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയിൽ 77.14 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ജില്ലയില്‍ ആകെയുള്ള 1048645 വോട്ടര്‍മാരില്‍ 808909 പേര്‍ വോട്ട് രേഖപ്പെടുത്തി. ഇതില്‍ 379480 പുരുഷന്മാരും 429427 സ്ത്രീകളും രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍മാരും ഉള്‍പ്പെടുന്നു. നഗരസഭകളില്‍ നീലേശ്വരത്താണ് ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത് 80.38 ശതമാനം. ഏറ്റവും കുറവ് കാസര്‍കോടാണ് (70.3 ശതമാനം).

ബ്ലോക്ക് പഞ്ചായത്തുകളില്‍ നീലേശ്വരം ബ്ലോക്കിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് (82.07 ശതമാനം). ഏറ്റവും കുറവ് കാസര്‍കോട് ബ്ലോക്കിലാണ് (72.86 ശതമാനം). കൊവിഡ് പ്രതിസന്ധിക്കിടയിലും വളരെ സമാധാനപരമായാണ് ജില്ലയിലെ വോട്ടിങ് പൂര്‍ത്തിയായത്. ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായെങ്കിലും ഉടന്‍ തന്നെ പരിഹരിച്ച് വോട്ടെടുപ്പ് പുനരാരംഭിച്ചു. വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തിയ പ്രശ്‌നബാധിത ബൂത്തുകളിലടക്കം അനിഷ്‌ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

പോളിങ് നഗരസഭാതലത്തില്‍

കാഞ്ഞങ്ങാട്- 78.43 %
കാസര്‍കോട്- 70.3 %
നീലേശ്വരം- 80.38 %

പോളിങ് ബ്ലോക്ക് പഞ്ചായത്തുകള്‍

കാറഡുക്ക- 81.18 %
മഞ്ചേശ്വരം- 73.39 %
കാസര്‍കോട്- 72.86 %
കാഞ്ഞങ്ങാട്-77.29 %
പരപ്പ- 80.74 %
നീലേശ്വരം- 82.07 %

പോളിങ് പഞ്ചായത്ത് തലത്തില്‍

ഉദുമ: 73.94
പള്ളിക്കര: 72.6
അജാനൂര്‍: 76.55
പുല്ലൂര്‍-പെരിയ: 82.23
മടിക്കൈ: 87.43
കുമ്പടാജെ: 76.15
ബെള്ളൂര്‍: 85.86
കാറഡുക്ക: 80.3
മുളിയാര്‍: 77.67
ദേലമ്പാടി: 80.06
ബേഡഡുക്ക: 82.18
കുറ്റിക്കോല്‍: 86.51
കയ്യൂര്‍-ചീമേനി: 86.16
ചെറുവത്തൂര്‍: 81.53
വലിയപറമ്പ: 85.45
പടന്ന: 80.31
പിലിക്കോട്: 88.25
തൃക്കരിപ്പൂര്‍: 75.68
കോടോം-ബേളൂര്‍: 78.07
കള്ളാര്‍: 80.48
പനത്തടി: 82.21
ബളാല്‍: 79.01
കിനാനൂര്‍-കരിന്തളം: 84.42
വെസ്റ്റ് എളേരി: 81.58
ഈസ്റ്റ് എളേരി: 79.87
മഞ്ചേശ്വരം: 69.15
വോര്‍ക്കാടി: 76.36
മീഞ്ച: 77.29
മംഗല്‍പാടി: 67.24
പൈവളികെ: 76.54
പുത്തിഗെ: 76.65
എന്‍മകജെ: 75.94
കുമ്പള: 70.69
ബദിയഡുക്ക: 71.91
മൊഗ്രാല്‍പുത്തൂര്‍: 74.74
മധൂര്‍: 72.01
ചെമ്മനാട്: 74.15
ചെങ്കള: 73.91

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.