ETV Bharat / state

ഈ മനസിന്‍റെ നന്മയ്ക്ക് മുന്നില്‍ കൊവിഡ് പോലും തോറ്റുപോകും - Dance therapy; Doctor dancing for Covid patients

പരിശോധനയ്ക്കായി എത്തിയപ്പോഴാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ജൂനിയർ കൺസൾട്ടന്‍റും സൈക്യാട്രിസ്റ്റുമായ ഡോ ശ്രീജിത്ത് കൃഷ്ണൻ രോഗികളുടെ സന്തോഷത്തിനായി നൃത്തം ചെയ്തത്.

covid  Dance therapy; Doctor dancing for Covid patients  ഡാൻസ് തെറാപ്പി; കൊവിഡ് രോഗികൾക്കായി നൃത്തം ചെയ്ത് ഡോക്ടർ'
ഡാൻസ്
author img

By

Published : Sep 4, 2020, 8:38 AM IST

Updated : Sep 4, 2020, 10:43 AM IST

കാസർകോട്: ചികിത്സയുടെ ഭാഗമായി ഒരു ഡോക്‌ടർക്ക് എന്തെല്ലാം ചെയ്യാം. രോഗികൾക്ക് വേണ്ടി പാട്ടുപാടുന്ന ഡോക്‌ടർമാരുടെ വാർത്തകൾ പലതുണ്ട്. എന്നാല്‍ മാനസിക അസ്വാസ്ഥ്യം അനുഭവിക്കുന്ന കൊവിഡ് ബാധിതർക്ക് വേണ്ടി നൃത്തം ചെയ്യുന്ന ഒരു ഡോക്‌ടർ കാസർകോടുണ്ട്. ഡോ. ശ്രീജിത് കൃഷ്ണൻ....

ഈ മനസിന്‍റെ നന്മയ്ക്ക് മുന്നില്‍ കൊവിഡ് പോലും തോറ്റുപോകും

മാനസിക അസ്വാസ്ഥ്യമുള്ളവരെ പാർപ്പിക്കുന്ന പെരിയയിലെ അഭയകേന്ദ്രത്തിലെ 15 അന്തേവാസികളെ കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററിലേക്ക് മാറ്റിയിരുന്നു. പടന്നക്കാട് കാർഷിക കോളജിൽ പ്രത്യേക സംവിധാനം ഒരുക്കിയാണ് ഇവരെ ചികിത്സിക്കുന്നത്. പരിശോധനയ്ക്കായി എത്തിയപ്പോഴാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ജൂനിയർ കൺസൾട്ടന്‍റും സൈക്യാട്രിസ്റ്റുമായ ഡോ ശ്രീജിത്ത് കൃഷ്ണൻ രോഗികളുടെ സന്തോഷത്തിനായി നൃത്തം ചെയ്തത്. കൊവിഡ് വാർഡിൽ പിപിഇ കിറ്റ് ധരിച്ച് ചെയ്ത നൃത്തം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. സഹപ്രവർത്തകരാണ് ഡോക്ടറുടെ നൃത്തം പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.

Last Updated : Sep 4, 2020, 10:43 AM IST

For All Latest Updates

TAGGED:

covid
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.