കാസർകോട്: ജില്ലയിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നീലേശ്വരം നഗരത്തിലെ ചുമട്ട് തൊഴിലാളിക്കും കുടുംബത്തിനുമാണ് കൊവിഡ് പോസിറ്റീവായത്. ഇയാൾ ഇന്ന് ഉച്ചവരെ ജോലിയിൽ പ്രവേശിച്ചിരുന്നു. ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ട എല്ലാവരും ക്വാറന്‍റൈനിൽ പോകണമെന്ന് നിർദേശം നൽകി. നീലേശ്വരത്ത് ഇന്ന് 25 പേരുടെ ആന്‍റിജൻ ടെസ്റ്റ് നടത്തിയിരുന്നു.
നീലേശ്വരത്ത് ഒരു കുടുംബത്തിലെ ആറ് പേർക്ക് കൊവിഡ് - നീലേശ്വരത്ത് കൊവിഡ്
രോഗം ബാധിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു

കൊവിഡ്