കാസർകോട്: ജില്ലയിൽ സ്വകാര്യ ബസ് സർവീസ് നിർത്തിവെച്ചു.
കൊറോണ വൈറസ് വ്യാപകമാക്കുന്ന സാഹചര്യത്തിലാണ് ബസ് ഉടമകളുടെ തീരുമാനം. വൈറസ് വ്യാപനം തടയുകയാണ് ലക്ഷ്യം. ബസ് ജീവനക്കാർ അവരുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇനി ഒരു അറിയിപ്പ് കിട്ടിയതിന് ശേഷം മാത്രമേ ബസ് സർവീസ് പുനഃസ്ഥാപിക്കുകയുള്ളുവെന്നും
കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ കാസർകോട് ജില്ലാ കമ്മിറ്റി അറിയിച്ചു.
കാസർകോട് സ്വകാര്യ ബസ് സർവീസ് നിർത്തിവെച്ചു
ബസ് ജീവനക്കാർ അവരുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിൽ ഇനി ഒരു അറിയിപ്പ് കിട്ടിയതിന് ശേഷം മാത്രമേ ബസ് സർവീസ് പുനഃ സ്ഥാപിക്കുകയുള്ളു
കാസർകോഡ് സ്വകാര്യ ബസ് സർവീസ് നിർത്തിവെച്ചു