ETV Bharat / state

കോൺഗ്രസ് പ്രവർത്തകർക്ക് കുത്തേറ്റു; അക്രമത്തിന് പിന്നിൽ ബിജെപിയെന്ന് ആരോപണം - രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് കുത്തേറ്റു

എടത്തോട് സ്വദേശികളായ രഞ്ജിത്ത് ,രമേശ് എന്നിവർക്കാണ് കുത്തേറ്റത്.

congress workers stabbed  kasaragod  പരപ്പ എടത്തോട്  രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് കുത്തേറ്റു  ബിജെപി
കോൺഗ്രസ് പ്രവർത്തകർക്ക് കുത്തേറ്റു; അക്രമത്തിന് പിന്നിൽ ബിജെപിയാണെന്ന് ആരോപണം
author img

By

Published : Mar 5, 2021, 9:24 PM IST

കാസർകോട്: പരപ്പ എടത്തോട് രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് കുത്തേറ്റു. എടത്തോട് സ്വദേശികളായ രഞ്ജിത്ത് ,രമേശ് എന്നിവർക്കാണ് കുത്തേറ്റത്.

പരുക്കേറ്റ ഇരുവരെയും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നിൽ ബിജെപി ആണെന്നാണ് കോൺഗ്രസിന്‍റെ ആരോപണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.