കാസർകോട്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ജീവചരിത്രം 'ക്യാപ്റ്റന്‍' സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രകാശനം ചെയ്തു. ദേശാഭിമാനി സീനിയര്‍ ന്യൂസ് എഡിറ്റര്‍ എവി അനില്‍ കുമാറിന്‍റേതാണ് രചന. നീലേശ്വരത്ത് ചേര്‍ന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ വച്ചാണ് പുസ്തകം പ്രകാശനം ചെയ്തത്. കവിയും കള്ള് ചെത്ത് തൊഴിലാളിയുമായ മാടായി സുരേഷാണ് യെച്ചൂരിയുടെ കൈയില്‍ നിന്നും പുസ്തകം ഏറ്റുവാങ്ങിയത്.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ ജീവചരിത്രം 'ക്യാപ്റ്റന്‍' പ്രകാശനം ചെയ്തു - മുഖ്യമന്ത്രി പിണറായി വിജയൻ
നീലേശ്വരത്ത് ചേര്‍ന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ വച്ചാണ് പുസ്തകം പ്രകാശനം ചെയ്തത്

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ജീവചരിത്രം 'ക്യാപ്റ്റന്‍' പ്രകാശനം ചെയ്തു