ETV Bharat / state

സിബിഐ കൂട്ടിലിട്ട പട്ടിയെന്ന് എം.വി ജയരാജൻ - cbi caged parrot news

കോടതി ഭാഷയിൽ സിബിഐ കൂട്ടിലിട്ട തത്തയാണ്. എന്നാൽ, തന്നോട് ചോദിച്ചാൽ കൂട്ടിലിട്ട പട്ടിയാണെന്നെ പറയുകയുള്ളുവെന്നും എം.വി ജയരാജൻ പറഞ്ഞു

Cpm  എംവി ജയരാജൻ വാർത്ത  സിബിഐ കൂട്ടിലിട്ട പട്ടി വാർത്ത  സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി വാർത്ത  സിബിഐ കൂട്ടിലിട്ട തത്ത വാർത്ത  mv jayarajan news  cbi caged dog news  cbi caged parrot news  cpm kannur district secretary news
സിബിഐ കൂട്ടിലിട്ട പട്ടിയെന്ന് എം.വി ജയരാജൻ
author img

By

Published : Dec 12, 2020, 7:50 PM IST

Updated : Dec 12, 2020, 10:21 PM IST

കാസർകോട്: സിബിഐ കൂട്ടിലിട്ട പട്ടിയാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. കോടതി ഭാഷയിൽ പറഞ്ഞാൽ സിബിഐ കൂട്ടിലിട്ട തത്തയാണ്. എന്നാൽ, തന്നോട് ചോദിച്ചാൽ കൂട്ടിലിട്ട പട്ടിയാണെന്നെ പറയുകയുള്ളു. ഇതിന്‍റെ പേരിൽ ജയിലിൽ പോകാനും മടിയില്ലെന്ന് എം.വി ജയരാജൻ കാസർകോട് പറഞ്ഞു.

എം.വി ജയരാജൻ

Last Updated : Dec 12, 2020, 10:21 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.