കാസർകോട്: ബേഡഡുക്ക ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡായ കാരക്കാട് വാർഡ് എൽ.ഡി.എഫ് നിലനിർത്തി. ഉപതെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥി എ.ടി സരസ്വതി 344 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പി സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്. യു.ഡി.എഫ് മത്സര രംഗത്ത് ഉണ്ടായിരുന്നില്ല. നിലവിൽ എൽ.ഡി.എഫിനാണ് പഞ്ചായത്ത് ഭരണം. 17 സീറ്റിൽ എൽ.ഡി.എഫ് 15 ഉം സി.പി.ഐ ഒരു സീറ്റും നേടി. യു.ഡി.എഫ് സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
ബേഡഡുക്ക ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡ് എൽ.ഡി.എഫ് നിലനിർത്തി - ബേഡഡുക്ക ഗ്രാമ പഞ്ചായത്ത്
344 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പി സ്ഥാനാർഥിയെ എൽ.ഡി.എഫ് പരാജയപ്പെടുത്തിയത്.
സി.പി.എം സ്ഥാനാർഥി എ.ടി സരസ്വതി
കാസർകോട്: ബേഡഡുക്ക ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡായ കാരക്കാട് വാർഡ് എൽ.ഡി.എഫ് നിലനിർത്തി. ഉപതെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥി എ.ടി സരസ്വതി 344 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പി സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്. യു.ഡി.എഫ് മത്സര രംഗത്ത് ഉണ്ടായിരുന്നില്ല. നിലവിൽ എൽ.ഡി.എഫിനാണ് പഞ്ചായത്ത് ഭരണം. 17 സീറ്റിൽ എൽ.ഡി.എഫ് 15 ഉം സി.പി.ഐ ഒരു സീറ്റും നേടി. യു.ഡി.എഫ് സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
Intro:കാസർഗോഡ് ബേഡഡുക്ക ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡായ കാരക്കാട് വാർഡ് എൽ ഡി എഫ് നിലനിർത്തി. ഉപതെരഞ്ഞെടുപ്പിൽ സി പി എം സ്ഥാനാർത്ഥി
എ.ടി സരസ്വതി 344 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയത്. യു ഡി എഫ് മത്സര രംഗത്ത് ഉണ്ടായിരുന്നില്ല.നിലവിൽ
എൽ ഡി എഫിനാണ് പഞ്ചായത്ത് ഭരണം.
17 സീറ്റിൽ
എൽഡിഎഫ് 15 ,
സിപിഐ 1. യുഡിഎഫ് സ്വതന്ത്ര ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.Body:EleConclusion: