കാസര്‍കോട്: നഗരസഭാംഗമായ പി.രമേശനെ ബി.ജെ.പി.യുടെ സംസ്ഥാന സമിതിയില്‍ നിന്ന് പുറത്താക്കി. പാർട്ടി യോഗത്തിനിടയില്‍ ജില്ലാ ഭാരവാഹിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് രമേശനെതിരെ നടപടിയെടുത്തത്. നിലവിൽ അണങ്കൂര്‍ വാര്‍ഡില്‍ നിന്നാണ് രമേശന്‍ നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
കാസര്‍കോട് നഗരസഭാംഗത്തെ ബിജെപി സംസ്ഥാന സമിതിയില്‍ നിന്നും പുറത്താക്കി - സംസ്ഥാന സമിതി
പാർട്ടി യോഗത്തിനിടയില്‍ ജില്ലാ ഭാരവാഹിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കാസര്‍കോട് നഗരസഭാംഗമായ പി.രമേശനെ ബി.ജെ.പി സംസ്ഥാന സമിതിയില്‍ നിന്ന് പുറത്താക്കി.
കാസര്‍കോട് നഗരസഭാംഗത്തെ ബിജെപി സംസ്ഥാന സമിതിയില്‍ നിന്നും പുറത്താക്കി