ETV Bharat / state

മഞ്ചേശ്വരത്ത് കള്ളവോട്ട്; അറസ്റ്റിലായത് മുസ്ലിം ലീഗ് പ്രവർത്തകയെന്ന് ബിജെപി - manjeswaram election

ലീഗ് നേതൃത്വത്തിന്‍റെ അറിവോടെ വ്യാപകമായ കള്ളവോട്ടിനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്നുള്ള ആരോപണങ്ങൾ സാധൂകരിക്കുന്നതാണ് ഈ സംഭവമെന്ന് ബിജെപി.

കള്ളവോട്ടാരോപണം ; മുസ്ലിം ലീഗിന്‍റെ സജീവ പ്രവർത്തകയാണ് അറസ്റ്റിലായതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്‍റ്
author img

By

Published : Oct 21, 2019, 5:33 PM IST

കാസര്‍കോട് : മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായത് മുസ്ലീംലീഗിന്‍റെ സജീവ പ്രവർത്തകയാണെന്ന് ബിജെപി. അറസ്റ്റിലായ നബീസ മുസ്ലീംലീഗിന്‍റെ സജീവ പ്രവർത്തകയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് കെ.ശ്രീകാന്ത് ആരോപിച്ചു. ലീഗ് നേതൃത്വത്തിന്‍റെ അറിവോടെ വ്യാപകമായ കള്ളവോട്ടിനുള്ള നീക്കങ്ങൾ നടക്കുന്നുവെന്ന ആരോപണം സാധൂകരിക്കുന്നതാണ് ഈ സംഭവമെന്നും ശ്രീകാന്ത് പറഞ്ഞു.

കള്ളവോട്ടാരോപണം ; മുസ്ലിം ലീഗിന്‍റെ സജീവ പ്രവർത്തകയാണ് അറസ്റ്റിലായതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്‍റ്

നബീസയെ ന്യായീകരിച്ച് രാജ്മോഹൻ ഉണ്ണിത്താൻ രംഗത്തെത്തിയത് ഇതുകൊണ്ടാണെന്നും കെ.ശ്രീകാന്ത് പറഞ്ഞു.

Intro:മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകയാണ് കള്ളവോട്ടിനുള്ള ശ്രമത്തിനിടെ അറസ്റ്റിലായ നബീസയെന്ന് BJP ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത്.
ലീഗ് നേതൃത്വത്തിന്റെ അറിവോടെ വ്യാപകമായ കള്ളവോട്ടിനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്, നേരത്തേ ഉന്നയിച്ച ആരോപണങ്ങൾ സാധൂകരിക്കകയാണ്, നബീസയെ ന്യായീകരിച്ച് രാജ്മോഹൻ ഉണ്ണിത്താൻ രംഗത്തെത്തിയത് ഇതുകൊണ്ടാണെന്നും കെ ശ്രീകാന്ത് പറഞ്ഞു.Body:SConclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.