കണ്ണൂർ: കെ.സി വേണുഗോപാലിനെതിരെ രൂക്ഷ വിമർശനവുമായി കണ്ണൂരിലെ യൂത്ത് കോൺഗ്രസ്. കെസി വേണുഗോപാലിന്‍റെ ഗൂഡാലോചനയാണ് ഇരിക്കൂറിൽ നടന്നതെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ജോഷി കണ്ടത്തിൽ ആരോപിച്ചു. കോൺഗ്രസ് മുക്ത ഭാരതത്തിനായുള്ള ശ്രമത്തിലാണ് കെ.സി വേണുഗോപാലെന്നും കെ.സുധാകരനെ അവഗണിച്ച് കണ്ണൂരിൽ കോൺഗ്രസിന് മുന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ.സി വേണുഗോപാലിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് - irikkur
കെസി വേണുഗോപാലിന്‍റെ ഗൂഡാലോചനയാണ് ഇരിക്കൂറിൽ നടന്നതെന്നാണ് ജോഷി കണ്ടത്തിൽ പറയുന്നത്.
കെ.സി വേണുഗോപാലിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ്