ETV Bharat / state

ചുഴലിക്കാറ്റ്; കണ്ണൂരിൽ വ്യാപക നാശനഷ്ടം

അമ്പതോളം വീടുകൾക്ക് നാശനഷ്ടങ്ങള്‍ ഉണ്ടായി.

ചുഴലിക്കാറ്റ് ; കണ്ണൂരിൽ വ്യാപക നാശനഷ്ടം
author img

By

Published : Aug 3, 2019, 4:35 PM IST

കണ്ണൂർ: മയ്യിൽ കരിങ്കൽക്കുഴിയിൽ രാത്രിയുണ്ടായ ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടം. പ്രദേശത്തുള്ള ഒരു വീട് പൂർണ്ണമായും തകര്‍ന്നു. അമ്പതോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. റോഡിലേക്ക് മരം കടപുഴകി വീണതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. പുലർച്ചെ നാലേകാലോടെ വീശിയടിച്ച കാറ്റിൽ മയ്യിൽ പഞ്ചായത്തിലെ അരിമ്പ്ര - പറശിനിക്കടവ് ഭാഗത്താണ് കൂടുതല്‍ നാശനഷ്ടം ഉണ്ടായത്. മാവും പ്ലാവും കശുമാവുമടക്കം നിരവധി മരങ്ങളാണ് കാറ്റിൽ കടപുഴകിയത്. ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നാണ് മരങ്ങൾ മുറിച്ചു മാറ്റിയത്. കണ്ണൂർ ജില്ലാ കലക്ടർ ടി വി സുഭാഷ് സ്ഥലം സന്ദർശിച്ചു. പാനൂരിന്‍റെ കിഴക്കൻ മേഖലകളിലും രാത്രി ശക്തമായ കാറ്റടിച്ചിരുന്നു.

Intro:Chuhzalikkattu knr
കണ്ണൂർ മയ്യിൽ കരിങ്കൽക്കുഴിയിൽ രാത്രിയുണ്ടായ ചുഴലി കാറ്റിൽ വൻ നാശനഷ്ടം. പ്രദേശത്തുള്ള ഒരു വീട് പൂർണ്ണമായും തകരുകയും മറ്റ് വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. റോഡിലേക്ക് മരം കടപുഴകി വീണതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു.
...
പുലർച്ചെ നാലേകാലോടെ വീശിയടിച്ച കാറ്റിൽ മയ്യിൽ പഞ്ചായത്തിലെ അരിമ്പ്ര - പറശ്ശിനിക്കടവ് റോഡ് ഭാഗത്താണ് കനത്ത നാശനഷ്ടം സംഭവിച്ചത്. അമ്പതോളം വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. മാവും പ്ലാവും കശുമാവുമടക്കം നിരവധി മരങ്ങളാണ് കാറ്റിൽ കടപുഴകിയത്. ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നാണ് മരങ്ങൾ മുറിച്ചു മാറ്റിയത്. കണ്ണൂർ ജില്ലാ കളക്ടർ ടിവി സുഭാഷ് സ്ഥലം സന്ദർശിച്ചു. പാനൂരിന്റെ കിഴക്കൻ മേഖലകളിലും രാത്രി ശക്തമായ കാറ്റടിച്ചിരുന്നു.

ഇടിവി ഭാരത്
കണ്ണൂർBody:Chuhzalikkattu knr

കണ്ണൂർConclusion:ഇല്ല
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.