ETV Bharat / state

വടകരയിൽ ജയിച്ചാൽ വട്ടിയൂർക്കാവിലും വിജയമുറപ്പ്; കെ മുരളീധരൻ - vadakara

വടകരയിൽ കോലീബി സഖ്യമുണ്ടെന്നത് തുരുമ്പിച്ച ആരോപണം. നടക്കുക ത്രികോണ മത്സരമെന്നും മുരളീധരന്‍.

കെ മുരളീധരൻ
author img

By

Published : Mar 21, 2019, 5:02 AM IST

വടകരയിൽ ജയിച്ചാൽ കോൺഗ്രസിനെ വട്ടിയൂർക്കാവിലും ജനങ്ങൾ വിജയിപ്പിക്കുമെന്ന് കെ മുരളീധരൻ. യുഡിഎഫിന് വടകരയിൽ ജയിക്കാൻ സംഘപരിവാർ പിന്തുണയുടെ ആവശ്യമില്ല. വടകരയിൽ കോലീബി സഖ്യമുണ്ടെന്നത് തുരുമ്പിച്ച ആരോപണമാണ്. മണ്ഡലത്തില്‍ ത്രികോണ മത്സരമായിരിക്കും നടക്കുകയെന്നും മുരളീധരൻ പറഞ്ഞു. വടകരയിലേക്കുള്ള യാത്രക്കിടെ തൃശ്ശൂരിലെ കരുണാകരൻ സ്മാരകത്തിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വടകരയിൽ ജയിച്ചാൽ വട്ടിയൂർക്കാവിലും വിജയം സുനിശ്ചിതമെന്ന് കെ മുരളീധരൻ

Intro:
#k_muraleedharan #thrissur

വടകരയിൽ ജയിച്ചാൽ കോണ്ഗ്രസിനെ വട്ടിയൂർക്കാവിലും ജനങ്ങൾ വിജയിപ്പിക്കുമെന്ന് കെ. മുരളീധരൻ.വടകരയിൽ യു. ഡി. എഫ് സ്ഥാനാർഥിയായി നിശ്ചയിച്ചതിനാൽ തൃശ്ശൂരിലെ കരുണാകരൻ സ്മാരകത്തിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Body:വടകരയിൽ വിജയിച്ചാൽ കോണ്ഗ്രസിനെ വട്ടിയൂർക്കാവിലും ജനങ്ങൾ വിജയിപ്പിക്കുമെന്നും യു.ഡി. എഫിന് വടകരയിൽ ജയിക്കാൻ സംഘപരിവാർ പിന്തുണയുടെ ആവശ്യമില്ല.അവിടെ ത്രികോണ മത്സരമായിരിക്കും നടക്കുകയെന്നും വടകര മണ്ഡലത്തിൽ കോ-ലീ-ബി സഘ്യമുണ്ടെന്നത് സി.പി.എമ്മിന്റെ തുരുമ്പിച്ച ആരോപണമാണെന്നും മുരളീധരൻ പറഞ്ഞു.

byte കെ മുരളീധരൻ

Conclusion:വടകരയിൽ നാളെ മുതൽ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിനു മുന്നോടിയായി തൃശ്ശൂരിലെത്തി അച്ഛന്റെ സ്മൃതി കുടീരത്തിൽ പൂക്കളർപ്പിച്ചു അനുഗ്രഹം വാങ്ങിയാണ് മുരളീധരൻ വടകരയിലേക്ക് മടങ്ങിയത്.

ഇ ടിവി ഭാരത്
തൃശ്ശൂർ
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.