കണ്ണൂർ:തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പട്ടുവം പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. യാതൊരുവിധ വികസന കാഴ്ചപ്പാടും ഇല്ലാത്ത ഭരണാസമിതിയാണ് വർഷങ്ങളായി പഞ്ചായത്ത് ഭരിക്കുന്നതെന്നും 40 വർഷങ്ങളായി പഞ്ചായത്തിൽ എൽഡിഎഫ് നടത്തുന്ന ഏകാധിപത്യ ഭരണത്തിനെതിരെ ഈ തെരഞ്ഞെടുപ്പോടെ തിരശീല വീഴുമെന്നും യുഡിഎഫ് നേതാക്കൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
പട്ടുവം പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു - യുഡിഎഫ്
മൂന്നാം വാർഡായ മാണുക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയെ മത്സരിപ്പിക്കാതെ ജനകീയ സ്വതന്ത്രനെ പിന്തുണക്കാനാമാണ് യുഡിഎഫിന്‍റെ തീരുമാനം.
പട്ടുവം പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
കണ്ണൂർ:തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പട്ടുവം പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. യാതൊരുവിധ വികസന കാഴ്ചപ്പാടും ഇല്ലാത്ത ഭരണാസമിതിയാണ് വർഷങ്ങളായി പഞ്ചായത്ത് ഭരിക്കുന്നതെന്നും 40 വർഷങ്ങളായി പഞ്ചായത്തിൽ എൽഡിഎഫ് നടത്തുന്ന ഏകാധിപത്യ ഭരണത്തിനെതിരെ ഈ തെരഞ്ഞെടുപ്പോടെ തിരശീല വീഴുമെന്നും യുഡിഎഫ് നേതാക്കൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
Last Updated : Nov 19, 2020, 7:39 PM IST