കണ്ണൂർ: രണ്ട് വ്യത്യസ്ത പോക്സോ കേസുകളിലെ പ്രതികൾ പിടിയിൽ. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ കാടാച്ചിറ സ്വദേശി പി പവിത്രൻ, കെ. വി രാജീവൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. എടക്കാട് പൊലീസ് ഇന്‍സ്‌പെക്‌ടർ പി.കെ മണിയുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു. പ്രതികളെ പിടികൂടിയ സംഘത്തില്‍ എഎസ്ഐ വിനോദ് ആര്‍ പി, എഎസ്ഐ സാന്തോഷ്, എഎസ്ഐ മാത്യു, എസ്‌സിപിഒമാരായ അംബിക മണി, ഷാലി റൊസാരിയോ എന്നിവരും ഉണ്ടായിരുന്നു.
രണ്ട് വ്യത്യസ്ത പോക്സോ കേസുകളിലെ പ്രതികൾ പിടിയിൽ - pocso Defendants arrested
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ കാടാച്ചിറ സ്വദേശി പി പവിത്രൻ, കെ. വി രാജീവൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.