ETV Bharat / state

കേരളാ ഗവർണറും സർക്കാരും തമ്മിൽ നയപരമായ കാര്യങ്ങളിൽ തർക്കമുണ്ടെന്ന് ജി. സുധാകരൻ

ആരിഫ് മുഹമ്മദ് ഖാനും സർക്കാരും തമ്മിൽ നയപരമായ കാര്യങ്ങളിൽ തർക്കമുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ

കേരളാ ഗവർണറും സർക്കാരും തമ്മിൽ നയപരമായ കാര്യങ്ങളിൽ തർക്കമുണ്ട്: ജി സുധാകരൻ
കേരളാ ഗവർണറും സർക്കാരും തമ്മിൽ നയപരമായ കാര്യങ്ങളിൽ തർക്കമുണ്ട്: ജി സുധാകരൻ
author img

By

Published : Jan 5, 2020, 10:19 PM IST

കണ്ണൂർ: കേരളാ ഗവർണറും സർക്കാരും തമ്മിൽ നയപരമായ കാര്യങ്ങളിൽ തർക്കമുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ. സർക്കാരും കേരളാ ഗവർണറും രണ്ട് രാഷ്ട്രീയ കക്ഷിയായതിനാലാണ് ഈ തർക്കമെന്നും സുധാകരൻ പറഞ്ഞു.

കേരളാ ഗവർണറും സർക്കാരും തമ്മിൽ നയപരമായ കാര്യങ്ങളിൽ തർക്കമുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ

ഭരണഘടന മറയാക്കി ജനങ്ങളുടെ അവകാശങ്ങൾ ഹനിക്കാൻ ഒരിക്കലും സർക്കാർ കൂട്ടുനിൽക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ റോഡുകളുടെ നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തളിപ്പറമ്പ് എംഎൽഎ ജെയിംസ് മാത്യു, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി സുമേഷ്, പി.കെ ശ്യാമള, എ. രാജേഷ് തുടങ്ങിയവർ സംസാരിച്ചു.

Intro:ഗവർണറും സർക്കാരും തമ്മിൽ നയപരമായ കാര്യങ്ങളിൽ തർക്കമുണ്ടെന്ന് പൊതുമരാമത്തു മന്ത്രി ജി സുധാകരൻ. സർക്കാരും ഗവർണറും രണ്ട് രാഷ്ട്രീയ കക്ഷിയായതിനാലാണ് ഈ തർക്കമെന്നും സുധാകരൻ പറഞ്ഞു. Body:

Vo

ഗവർണറും സർക്കാരും തമ്മിൽ നയപരമായ കാര്യങ്ങളിൽ തർക്കമുണ്ടെന്ന് പൊതുമരാമത്തു മന്ത്രി ജി സുധാകരൻ. ഭരണഘടനാ മറയാക്കി ജനങളുടെ അവകാശങ്ങൾ ഹനിക്കാൻ ഒരിക്കലും സർക്കാർ കൂട്ടുനിൽക്കില്ല എന്നും കൂട്ടിച്ചേർത്തു. തളിപ്പറമ്പ മണ്ഡലത്തിലെ വിവിധ റോഡുകളുടെ പ്രവർത്തി ഉൽഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തളിപ്പറമ്പ എം എൽ എ ജെയിംസ് മാത്യു, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി സുമേഷ്, പി കെ ശ്യാമള ടീച്ചർ, എ രാജേഷ്, തുടങ്ങിയവർ സംസാരിച്ചു. Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.