ETV Bharat / state

തളിപ്പറമ്പിൽ ജീപ്പ് നിയന്ത്രണം വിട്ടുമറിഞ്ഞ് രോഗി മരിച്ചു - The patient died

ദേശീയപാതയില്‍ ചിറവക്ക് വളവിലായിരുന്നു അപകടം

തളിപ്പറമ്പിൽ ജീപ്പ് നിയന്ത്രണംവിട്ടുമറിഞ്ഞു രോഗി മരിച്ചു ചിറവക്ക് വളവിലായിരുന്നു അപകടം The patient died the jeep fell out of control
തളിപ്പറമ്പിൽ ജീപ്പ് നിയന്ത്രണംവിട്ടുമറിഞ്ഞ് രോഗി മരിച്ചു
author img

By

Published : Jan 14, 2020, 1:59 PM IST

കണ്ണൂർ: തളിപ്പറമ്പിൽ ജീപ്പ് നിയന്ത്രണംവിട്ടുമറിഞ്ഞ് രോഗി മരിച്ചു. നടുപ്പുരയില്‍ റെജി(46) ആണ് മരിച്ചത്. റെജിയുടെ ബന്ധു സുനിലിനെ(30) പരിക്കുകളോടെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ദേശീയപാതയില്‍ ചിറവക്ക് വളവിലായിരുന്നു അപകടം. കരള്‍രോഗിയായ റെജിക്ക് അസുഖംകൂടിയതിനെ തുടര്‍ന്ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലേക്ക് പോകും വഴിയാണ് അപകടം നടന്നത്. പരിക്കേറ്റ റെജിയെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Intro:തളിപ്പറമ്പ് ചിറവക്കിൽ ജീപ്പ് നിയന്ത്രണംവിട്ടുമറിഞ്ഞ് രോഗി മരിച്ചു, ഒരാള്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. നടുവില്‍ മണ്ടളത്തെ നടുപ്പുരയില്‍ റെജി(46)ആണ് മരിച്ചത്.Body:
റെജിയുടെ ബന്ധു സുനിലിനെ(30) തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടോടെ ദേശീയപാതയില്‍ ചിറവക്ക് വളവിലായിരുന്നു അപകടം നടന്നത്. കരള്‍രോഗിയായ റെജിക്ക് അസുഖംകൂടിയതിനെ തുടര്‍ന്ന് ജീപ്പില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലേക്ക് പോക്കുവഴിയാണ് അപകടം സംഭവിച്ചത്.പരിക്കേറ്റ റെജിയെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ലതയാണ് മരിച്ച റെജിയുടെ ഭാര്യ. മക്കള്‍: റിജന്‍സ്, റിന്‍സി. സഹോദരങ്ങള്‍: ബിജു, പിവി, സാലി, ലൂസി, മിനി.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.