കണ്ണൂർ: തലശേരിയിൽ എൻ.ഡി.എ സ്ഥാനാർഥി എൻ. ഹരിദാസിന്‍റെ നാമനിർദേശ പത്രിക തള്ളി. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ ഒപ്പ് രേഖപ്പെടുത്തിയ ഫോറം ഹാജരാക്കാൻ കഴിയാത്തതിനാലാണ് നടപടി. വെള്ളിയാഴ്‌ചയാണ് ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് കൂടിയായ ഹരിദാസ് സബ് കലക്‌ടർക്ക് മുമ്പാകെ പത്രിക സമർപ്പിച്ചത്.
തലശേരിയിൽ എൻ.ഡി.എ സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക തള്ളി - thalassery
എൻ.ഹരിദാസിന്‍റെ നാമനിർദേശ പത്രികയാണ് തള്ളിയത്
തലശേരിയിൽ എൻ.ഡി.എ സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക തള്ളി