ETV Bharat / state

കണ്ണൂരിൽ നിർമാണത്തിലുള്ള പാലത്തിന്‍റെ ബീമുകൾ തകർന്നു - കണ്ണൂർ പാലം

മുഴപ്പിലങ്ങാട് മാഹി ബൈപ്പാസിനോടനുബന്ധിച്ചുള്ള പാലത്തിന്‍റെ നാല് ബീമുകളാണ് തകർന്നത്.

kannur bridge  bridge collapsed  kannur mahi bridge  പാലത്തിന്‍റെ ബീമുകൾ തകർന്നു  കണ്ണൂർ പാലം  മാഹി പാലം
കണ്ണൂരിൽ നിർമാണത്തിലുള്ള പാലത്തിന്‍റെ ബീമുകൾ തകർന്നു
author img

By

Published : Aug 26, 2020, 5:50 PM IST

Updated : Aug 26, 2020, 7:00 PM IST

കണ്ണൂർ: മുഴപ്പിലങ്ങാട് മാഹി ബൈപ്പാസിനോടനുബന്ധിച്ചുള്ള പാലത്തിന്‍റെ ബീമുകൾ തകർന്നു. നിട്ടൂർ ബാലത്തിൽ പുഴയ്ക്ക് കുറുകെ നിർമിക്കുന്ന പാലത്തിന്‍റെ നാല് ബീമുകളാണ് തകർന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.

കണ്ണൂരിൽ നിർമാണത്തിലുള്ള പാലത്തിന്‍റെ ബീമുകൾ തകർന്നു

അപകടം നടക്കുന്നതിന് തൊട്ടുമുമ്പ് വരെ തൊഴിലാളികളും മീൻപിടിത്തക്കാരും സ്ഥലത്തുണ്ടായിരുന്നു. എന്നാൽ തൊഴിലാളികൾ ഭക്ഷണം കഴിക്കാൻ പോയ സമയമായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വിവരമറിഞ്ഞ് ധർമ്മടം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പെരുമ്പാവൂരിലെ ഇ.കെ.കെ കൺസ്‌ട്രക്ഷൻ കമ്പനിയാണ് നിർമാണം നടത്തുന്നത്.

Last Updated : Aug 26, 2020, 7:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.