കണ്ണൂർ: മാഹിയിൽ കോളജ് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വളവിൽ കടപ്പുറത്തെ സി.കെ.വളപ്പിൽ ശ്യാംകുമാർ-അമിത ദമ്പതികളുടെ മകൾ ദിയ ശ്യാമാണ്(18)മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് ദിയയെ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. തലശ്ശേരിയിലെ സ്വകാര്യ കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയായിരുന്നു ദിയ. മാഹി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാഹി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ഒന്നാം വർഷ ബിരുദ വിദ്യർഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: മാഹിയിൽ കോളജ് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വളവിൽ കടപ്പുറത്തെ സി.കെ.വളപ്പിൽ ശ്യാംകുമാർ-അമിത ദമ്പതികളുടെ മകൾ ദിയ ശ്യാമാണ്(18)മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് ദിയയെ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. തലശ്ശേരിയിലെ സ്വകാര്യ കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയായിരുന്നു ദിയ. മാഹി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാഹി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Intro:മാഹിയിൽ കോളേജ് വിദ്യാത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വളവിൽ കടപ്പുറത്തെ സി.കെ.വളപ്പിൽ ശ്യാംകുമാർ അമിത ദമ്പതികളുടെ മകൾ ദിയ ശ്യാം(18) നെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.തലശ്ശേരിയിലെ സ്വകാര്യ കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്. മാഹി പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാഹി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.ഇടിവി ഭാരത് കണ്ണൂർ.Body:KL_KNR_03_16.12.19_Suicide_KL10004Conclusion: