ETV Bharat / state

ഇരട്ട സ്വർണ്ണത്തിളക്കത്തില്‍ സനികയും ചാന്ദിനിയും

3000 മീറ്റർ ഓട്ടത്തിലാണ് ഇരുവരും ആദ്യ സ്വർണ്ണം നേടിയത്. 1500 മീറ്ററിലും വിജയിച്ചതോടെ ഇരട്ട സ്വര്‍ണം നേടി ട്രാക്കിലെ താരമായി മാറി ഇരുവരും.

ഇരട്ട സ്വർണ്ണം നേടി ട്രാക്കിലെ മിന്നും താരങ്ങളായി സനികയും ചാന്ദിനിയും
author img

By

Published : Nov 18, 2019, 4:37 PM IST

Updated : Nov 18, 2019, 6:13 PM IST

കണ്ണൂര്‍: സംസ്ഥാന കായിക മേളയിൽ ഇരട്ട സ്വർണ്ണം നേടിയതിന്‍റെ ആഹ്ളാദത്തിലാണ് സനികയും ചാന്ദിനിയും. 3000 മീറ്റർ ഓട്ടത്തിലാണ് ഇരുവരും ആദ്യ സ്വർണ്ണം നേടിയത്. 1500 മീറ്റർ ഓട്ടത്തോടെ അത് ഇരട്ട വിജയമായി. ജൂനിയർ വിഭാഗത്തിൽ ഇരട്ട സ്വർണ്ണം നേടിയ സനിക കോഴിക്കോട് കട്ടിപ്പാറ ഹോളി ഫാമിലി എച്ച്.എസ്.എസ് വിദ്യാർഥിനിയാണ്. സീനിയർ വിഭാഗത്തിൽ മത്സരിച്ച ചാന്ദിനി പാലക്കാട് കുമരംപുത്തൂർ സ്‌കൂളിനെ പ്രതിനിധീകരിച്ചാണ് കണ്ണൂരിലെത്തിയത്. മേളയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ വിജയിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും ഇരട്ട സ്വർണ്ണം നേടാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ടെന്നായിരുന്നു ഇരുവരുടെയും പ്രതികരണം. നാളെ നടക്കാനുള്ള 800 മീറ്റർ ഓട്ടത്തിൽ മികച്ച പ്രകടനം കാഴ്‌ചവെക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് സനിക.

ഇരട്ട സ്വർണ്ണത്തിളക്കത്തില്‍ സനികയും ചാന്ദിനിയും

3000 മീറ്റർ ഓട്ടത്തിൽ പാലക്കാടിന് വേണ്ടി ആദ്യ സ്വർണ്ണം നേടിയ പെൺകരുത്താണ് ചാന്ദിനി. തുടർച്ചയായി മൂന്നാം ദിവസവും മത്സരിച്ച ചാന്ദിനി മൂന്ന് ദിവസവും മിന്നും പ്രകടനമാണ് കാഴ്‌ച വെച്ചത്. കെ.എച്ച്.എസ് കുമാരംപുത്തൂർ വിദ്യാർത്ഥിനിയാണ് ചാന്ദിനി. വിശ്രമിക്കാനുള്ള അവസരം പോലും ലഭിക്കാതെ മത്സരിക്കേണ്ടി വന്നിട്ടും നേട്ടങ്ങൾ കൊയ്യാൻ സാധിച്ചതിൽ അതിയായ സന്തോഷം ഉണ്ടെന്നും ചാന്ദിനി പറഞ്ഞു. നടക്കാനിരിക്കുന്ന 800 മീറ്റർ ഓട്ടത്തിലും ഏറെ പ്രതീക്ഷയുണ്ടെന്നും ചാന്ദിനി കൂട്ടിച്ചേര്‍ത്തു.

Intro:സംസ്ഥാന കായിക മേളയിൽ ഇരട്ട സ്വർണ്ണം നേടിയതിന്റെ ആഹ്ലാദത്തിലാണ് സനികയും ചാന്ദിനിയും. 3000 മീറ്റർ ഓട്ടത്തിലാണ് ഇരുവരും ആദ്യ സ്വർണ്ണം നേടിയത്. 1500 മീറ്റർ ഓട്ടത്തോടെ അത് ഇരട്ട വിജയമായി. തുടർച്ചയായി മത്സരിക്കേണ്ടി വരുന്നത് തളർച്ചയുണ്ടാക്കുന്നെങ്കിലും അടുത്ത ദിവസത്തെ മത്സരത്തിലും പ്രതീക്ഷയുണ്ടെന്ന് ഇരുവരും പറഞ്ഞു.

....

ജൂനിയർ വിഭാഗത്തിൽ ഇരട്ട സ്വർണ്ണം നേടിയ സനികയുടെ കോഴിക്കോട് കട്ടിപ്പാറ ഹോളി ഫാമിലി എച്ച്.എസ്.എസ് വിദ്യാർത്ഥിനിയാണ്. സീനിയർ വിഭാഗത്തിൽ മത്സരിച്ച ചാന്ദിനി പാലക്കാട് കുമാരപുത്തൂർ സ്കൂളിനെ പ്രതിനിധീകരിച്ചാണ് കണ്ണൂരിലെത്തിയത്. ഈ മേളയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ വിജയിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും ഇരട്ട സ്വർണ്ണം നേടാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട് എന്നായിരുന്നു ഇരുവരും പങ്കുവെച്ചത്. ആദ്യദിനത്തിൽ സ്വന്തം കൂട്ടുകാരിയോട് മത്സരിച്ചാണ് കോഴിക്കോടിന് വേണ്ടി സനിക ആദ്യ സ്വർണ്ണം നേടിയത്. നാളെ നടക്കാനുള്ള 800 മീറ്റർ ഓട്ടത്തിൽ ബെസ്റ്റ് പെർഫോമൻസ് കാഴ്ചവെക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് സനിക

byte ചുവപ്പ് ജേഴ്സിയിട്ട കുട്ടി

3000 മീറ്റർ ഓട്ടത്തിൽ പാലക്കാടിന് വേണ്ടി ആദ്യ സ്വർണ്ണം നേടിയ പെൺകരുത്താണ് ചാന്ദിനി. തുടർച്ചയായി മൂന്നാം ദിവസവും മത്സരിച്ച ചാന്ദിനി മൂന്ന് ദിവസവും മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. കെ.എച്ച്എസ് കുമാരംപുത്തൂർ വിദ്യാർത്ഥിനിയാണ് ചാന്ദിനി. വിശ്രമിക്കാനുള്ള അവസരം പോലും ലഭിക്കാതെ മത്സരിക്കേണ്ടി വന്നിട്ടും നേട്ടങ്ങൾ കൊയ്യാൻ സാധിച്ചതിൽ അതിയായ സന്തോഷം ഉണ്ടെന്നും ചാന്ദിനി പറഞ്ഞു. നടക്കാനിരിക്കുന്ന 800 മീറ്റർ ഓട്ടത്തിലും ഏറെ പ്രതീക്ഷയുണ്ട്.

ബൈറ്റ് ചാന്ദ്നി black dres

ഒരേ ഇനങ്ങളിൽ ജൂനിയർ ഗേൾസ് സീനിയർ ഗേൾസ് വിഭാഗങ്ങളിലായി മത്സരിച്ച ഈ കായിക താരങ്ങൾ ട്രാക്കിലെ മിന്നും പെൺകരുത്തായി. ഇത് മറ്റ് താരങ്ങൾക്കും ആവേശം പകരുന്ന കാഴ്ചയാണ്.Body:സംസ്ഥാന കായിക മേളയിൽ ഇരട്ട സ്വർണ്ണം നേടിയതിന്റെ ആഹ്ലാദത്തിലാണ് സനികയും ചാന്ദിനിയും. 3000 മീറ്റർ ഓട്ടത്തിലാണ് ഇരുവരും ആദ്യ സ്വർണ്ണം നേടിയത്. 1500 മീറ്റർ ഓട്ടത്തോടെ അത് ഇരട്ട വിജയമായി. തുടർച്ചയായി മത്സരിക്കേണ്ടി വരുന്നത് തളർച്ചയുണ്ടാക്കുന്നെങ്കിലും അടുത്ത ദിവസത്തെ മത്സരത്തിലും പ്രതീക്ഷയുണ്ടെന്ന് ഇരുവരും പറഞ്ഞു.

....

ജൂനിയർ വിഭാഗത്തിൽ ഇരട്ട സ്വർണ്ണം നേടിയ സനികയുടെ കോഴിക്കോട് കട്ടിപ്പാറ ഹോളി ഫാമിലി എച്ച്.എസ്.എസ് വിദ്യാർത്ഥിനിയാണ്. സീനിയർ വിഭാഗത്തിൽ മത്സരിച്ച ചാന്ദിനി പാലക്കാട് കുമാരപുത്തൂർ സ്കൂളിനെ പ്രതിനിധീകരിച്ചാണ് കണ്ണൂരിലെത്തിയത്. ഈ മേളയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ വിജയിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും ഇരട്ട സ്വർണ്ണം നേടാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട് എന്നായിരുന്നു ഇരുവരും പങ്കുവെച്ചത്. ആദ്യദിനത്തിൽ സ്വന്തം കൂട്ടുകാരിയോട് മത്സരിച്ചാണ് കോഴിക്കോടിന് വേണ്ടി സനിക ആദ്യ സ്വർണ്ണം നേടിയത്. നാളെ നടക്കാനുള്ള 800 മീറ്റർ ഓട്ടത്തിൽ ബെസ്റ്റ് പെർഫോമൻസ് കാഴ്ചവെക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് സനിക

byte ചുവപ്പ് ജേഴ്സിയിട്ട കുട്ടി

3000 മീറ്റർ ഓട്ടത്തിൽ പാലക്കാടിന് വേണ്ടി ആദ്യ സ്വർണ്ണം നേടിയ പെൺകരുത്താണ് ചാന്ദിനി. തുടർച്ചയായി മൂന്നാം ദിവസവും മത്സരിച്ച ചാന്ദിനി മൂന്ന് ദിവസവും മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. കെ.എച്ച്എസ് കുമാരംപുത്തൂർ വിദ്യാർത്ഥിനിയാണ് ചാന്ദിനി. വിശ്രമിക്കാനുള്ള അവസരം പോലും ലഭിക്കാതെ മത്സരിക്കേണ്ടി വന്നിട്ടും നേട്ടങ്ങൾ കൊയ്യാൻ സാധിച്ചതിൽ അതിയായ സന്തോഷം ഉണ്ടെന്നും ചാന്ദിനി പറഞ്ഞു. നടക്കാനിരിക്കുന്ന 800 മീറ്റർ ഓട്ടത്തിലും ഏറെ പ്രതീക്ഷയുണ്ട്.

ബൈറ്റ് ചാന്ദ്നി black dres

ഒരേ ഇനങ്ങളിൽ ജൂനിയർ ഗേൾസ് സീനിയർ ഗേൾസ് വിഭാഗങ്ങളിലായി മത്സരിച്ച ഈ കായിക താരങ്ങൾ ട്രാക്കിലെ മിന്നും പെൺകരുത്തായി. ഇത് മറ്റ് താരങ്ങൾക്കും ആവേശം പകരുന്ന കാഴ്ചയാണ്.Conclusion:No
Last Updated : Nov 18, 2019, 6:13 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.