ETV Bharat / state

കണ്ണൂരിൽ പിതാവിന്‍റെ കുത്തേറ്റ് മകൻ മരിച്ചു

author img

By

Published : Aug 15, 2020, 7:44 PM IST

മദ്യ ലഹരിയിലാണ് പിതാവ് മകനെ ആക്രമിച്ചതെന്ന് പൊലീസ്.

Son stabbed to death by father  kannur murder  payyavoor murder  പിതാവിന്‍റെ കുത്തേറ്റ് മകൻ മരിച്ചു  പയ്യാവൂർ  കണ്ണൂർ കൊലപാതകം
കണ്ണൂരിൽ പിതാവിന്‍റെ കുത്തേറ്റ് മകൻ മരിച്ചു

കണ്ണൂർ: പിതാവിന്‍റെ കുത്തേറ്റ് മകൻ മരിച്ചു. പയ്യാവൂർ ഉപ്പു പടന്നയിലാണ് സംഭവം നടന്നത്. ഷാരോൺ (20) ആണ് മരിച്ചത്. സംഭവത്തിൽ പിതാവ് സജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യ ലഹരിയിലാണ് സജി ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.