ETV Bharat / state

കേരളത്തിൽ കലാപമുണ്ടാക്കാൻ ആർഎസ്എസ് ശ്രമിക്കുന്നു: കോടിയേരി ബാലകൃഷ്ണൻ

തൊഴിലാളി വർഗത്തെ തകർക്കാൻ ജാതി, മതം, ഭാഷ എന്നിവ ഉപയോഗിക്കുന്നെന്നും കമ്യൂണിസ്റ്റ് പാർട്ടികളുടെ ഐക്യം ശക്തിപ്പെടുത്തേണ്ട കാലമായെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

author img

By

Published : Oct 20, 2019, 3:22 PM IST

Updated : Oct 20, 2019, 3:58 PM IST

കേരളത്തിൽ കലാപമുണ്ടാക്കാൻ ആർഎസ്എസ് ശ്രമിക്കുന്നു: കോടിയേരി ബാലകൃഷ്ണൻ

കണ്ണൂർ: കേരളത്തിൽ കലാപമുണ്ടാക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ മാപ്പ് എഴുതിക്കൊടുത്ത സവർക്കർക്ക് ഭാരതരത്നമാണ് കേന്ദ്ര സർക്കാർ കൊടുക്കാൻ പോകുന്നത്. ട്രംപും മോദിയും ഒരേ ആശയക്കാരാണെന്നും കമ്യൂണിസ്റ്റ് പാർട്ടി ഇന്ത്യയിൽ വലിയ വെല്ലുവിളി നേരിടുന്നുണ്ടെന്നും വാർഷികാഘോഷ വേളയിൽ അദ്ദേഹം പറഞ്ഞു.

തൊഴിലാളി വർഗത്തെ തകർക്കാൻ ജാതി, മതം, ഭാഷ എന്നിവ ഉപയോഗിക്കുന്നെന്നും മതത്തിന്റെ അടിസ്ഥാനത്തിൽ അംഗത്വം നൽകുന്ന രാജ്യമായി ഇന്ത്യയെ മാറ്റാൻ ശ്രമിക്കുന്നുവെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സിപിഎം - സിപിഐ തുടങ്ങിയ പാർട്ടികളുടെ ഐക്യം ശക്തിപ്പെടുത്തേണ്ട കാലമാണിത്. കേരളത്തിലെ സർക്കാരിനെ തകർക്കാമെന്ന ആർഎസ്എസ് ദൗത്യത്തെ കോൺഗ്രസ് പിന്തുണക്കുന്നു. പുതിയ രീതിയിൽ പാർട്ടി പുനസംഘടിപ്പിക്കണമെന്നും കൂടുതൽ ആശയ പ്രചരണം നടത്തണമെന്നും കോടിയേരി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.

Intro:കേരളത്തിൽ കലാപമുണ്ടാക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽമാപ്പ് എഴുതിക്കൊടുത്ത സവർക്കർക്ക് ഭാരതരത്നം കൊടുക്കാൻ പോകുന്നു.
ട്രം പും മോദിയും ഒരേ ആശയക്കാർ
കമ്യണിസ്റ്റ് പാർട്ടി ഇന്ത്യയിൽ വലിയ വെല്ലുവിളി നേരിടുന്നു
തൊഴിലാളി വർഗത്തെ തകർക്കാൻ ജാതി മതം ഭാഷ എന്നിവ ഉപയോഗിക്കുന്നു
മതത്തിന്റെ അസ്ഥാനത്തിൽ അംഗത്വം നൽകുന്ന രാജ്യമായി ഇന്ത്യയെ മാറ്റാൻ ശ്രമിക്കുന്നു
സിപിഎം CPI തുടങ്ങിയ പാർട്ടികളുടെ ഐക്യം ശക്തിപ്പെടുത്തേണ്ട കാലമാണിത്
കേരളത്തിലെ സർക്കാരിനെ തകർക്ക എന്നRSS ദൗത്യത്തെ കോൺ പിന്തുണക്കുന്നു
ജാതി സംഘടനകളെ കൂട്ടുപിടിച്ച് കലാപം ഉണ്ടാക്കാൻ ശ്രമം
കേരളത്തിൽ കലാപമുണ്ടാക്കാൻ ശ്രമം ആരംഭിച്ചു
ജാതി മതം ഭാഷ എന്നിവ ഉപയോഗിക്കുന്നു
കോൺ നെ മാത്രമല്ല RSS നേയും CPM നേരിടണം
പുതിയ രീതിയിൽ പാർട്ടി പുന സംഘടിപ്പിക്കണം
ആശയ പ്രചരണം നടത്തണമെന്നും
കൊടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
എം വി ഗോവിന്ദൻ അധ്യക്ഷനായി.എം സുരേന്ദ്രൻ, കെ പി സഹദേവൻ, പി ജയരാജൻ ഡോ. കെ എൻ ഗണേഷ്, പി ഹരീന്ദ്രൻ, തുടങ്ങിയവർ സംസാരിച്ചു.ഇ ടി വി ഭാ ര ത് കണ്ണൂർ.Body:KL_KNR_02_20.10.19_ Kodeyeri_KL10004Conclusion:
Last Updated : Oct 20, 2019, 3:58 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.