കണ്ണൂർ: ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി ജില്ലയില്‍ ബഹുജന റാലി. കർഷക തൊഴിലാളി സംഘടനയുടെ നേതൃത്വത്തിലാണ് റാലി നടത്തിയത്. കർഷക പരേഡ് എന്ന പേരിൽ നടന്ന റാലിയിൽ ഇരുന്നൂറോളം പേർ പങ്കെടുത്തു.
കര്‍ഷക സമരത്തിന് ഐക്യദാർഢ്യവുമായി കണ്ണൂരില്‍ ബഹുജന റാലി - കണ്ണൂർ
കർഷക തൊഴിലാളി സംഘടനയുടെ നേതൃത്വത്തിലാണ് റാലി
കര്‍ഷക സമരത്തിന് ഐക്യദാർഢ്യവുമായി കണ്ണൂരില്‍ ബഹുജന റാലി
കണ്ണൂർ: ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി ജില്ലയില്‍ ബഹുജന റാലി. കർഷക തൊഴിലാളി സംഘടനയുടെ നേതൃത്വത്തിലാണ് റാലി നടത്തിയത്. കർഷക പരേഡ് എന്ന പേരിൽ നടന്ന റാലിയിൽ ഇരുന്നൂറോളം പേർ പങ്കെടുത്തു.
Last Updated : Jan 26, 2021, 6:46 PM IST