ETV Bharat / state

വടക്കൻ ജില്ലകളിൽ മഴ തുടരുന്നു; മലയോര മേഖലയിൽ ജാഗ്രത നിർദേശം

കാലവർഷം അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ വടക്കൻ കേരളത്തിലെ മലയോര മേഖലയിൽ കനത്ത ജാഗ്രത നിർദേശവുമുണ്ട്.

കണ്ണൂർ  മലയോര മേഖല  വടക്കൻ ജില്ലകളിൽ മഴ  കേരളം മഴ  കാസർകോട്  കണ്ണൂർ  കോഴിക്കോട്  വയനാട്  മലപ്പുറം  റെഡ് അലർട്ട്  തലശ്ശേരി- മൈസൂർ അന്തർ സംസ്ഥാനപാത  Rain persists in northern districts of Kerala  Kannur rain  kasargod  malappuram  kozhikode  thalassery- mysore inter stateway  rain upadates kerala
വടക്കൻ ജില്ലകളിൽ മഴ തുടരുന്നു
author img

By

Published : Aug 9, 2020, 3:35 PM IST

കണ്ണൂർ: വടക്കൻ ജില്ലകളിൽ ഇടവിട്ട് കനത്ത മഴ തുടരുന്നു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കാലവർഷം അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ വടക്കൻ കേരളത്തിലെ മലയോര മേഖലയിൽ കനത്ത ജാഗ്രത നിർദേശവുമുണ്ട്. തലശ്ശേരി- മൈസൂർ അന്തർ സംസ്ഥാനപാത ഉച്ചക്ക് ശേഷം തുറക്കും. ചരക്ക് വാഹനങ്ങൾ മാത്രമാണ് ഇതിലൂടെ കടത്തി വിടുക. കഴിഞ്ഞ നാലര മാസമായി കർണാടക അടച്ചിട്ട കൂട്ടുപ്പുഴ പാലം തുറക്കുമെങ്കിലും യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.