ETV Bharat / state

Kannur Ragging Case: നഹര്‍ കോളജ് റാഗിങ്; ഒന്നാം പ്രതിയും പൊലീസ് പിടിയില്‍ - ragging Kannur latest news

നഹര്‍ ആര്‍ട്‌സ്‌ ആന്‍ഡ് സയന്‍സ് കോളജിലെ (Nahar Arts and Science College) രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ അൻഷാദിനെ 15 പേരടങ്ങിയ സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. കേസില്‍ നേരത്തെ ആറ് പ്രതികള്‍ കീഴടങ്ങിയിരുന്നു.

ragging Kannur  Nahar Arts and Science College  Ragging case accuse arrested  nahar college kannur  നഹര്‍ കോളജ് റാഗിങ്  നഹര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്  നഹര്‍ കോളജ്  റാഗിങ്  നഹര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് പുതിയ വാര്‍ത്ത  ragging Kannur latest news  Nahar college ragging latest news
Kannur Ragging Case: നഹര്‍ കോളജ് റാഗിങ്; ഒന്നാം പ്രതിയും പൊലീസ് പിടിയില്‍
author img

By

Published : Nov 11, 2021, 3:11 PM IST

കണ്ണൂര്‍: നഹര്‍ ആര്‍ട്‌സ്‌ ആന്‍ഡ് സയന്‍സ് കോളജില്‍ (Nahar Arts and Science College) നടന്ന റാഗിങ് (Ragging) കേസിലെ ഒന്നാം പ്രതി മുഹമ്മദ് അൻഷിഫ് സ്റ്റേഷനിൽ കീഴടങ്ങി. നേരത്തെ കേസില്‍ സീനിയർ വിദ്യാർഥികളായ ടി മുഹമ്മദ് റാഷദ്, കെഎം മുഹമ്മദ് തമീം, അബ്ദുല്‍ ഖാദർ, മുഹമ്മദ് മുസമിൽ, മുഹമ്മദ് മുഹദിസ്, മുഹമ്മദ് സഫ്വാൻ എന്നിവരെ റാഗിങ് നിരോധന നിയമം അനുസരിച്ച് അറസ്റ്റു ചെയ്തിരുന്നു.

Also Read: Oil Tax: 'ആറ് വർഷമായി കൂട്ടിയിട്ടില്ല'; നികുതി കുറയ്‌ക്കില്ലെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി

നവംബർ അഞ്ചിനാണ് രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ അൻഷാദിനെ 15 പേരടങ്ങിയ സംഘം ശുചിമുറിയിൽ വച്ച് ക്രൂരമായി മർദിച്ചതായി പരാതി ഉണ്ടായിരുന്നത്. റാഗിങിനിരയായ അൻഷാദിന്‍റെ മൊഴി, സിസിടിവി ദൃശ്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.