ETV Bharat / state

മുഴുവൻ ജയിലുകളിലും വീഡിയോ കോൺഫറൻസ് സംവിധാനം നടപ്പിലാക്കുമെന്ന് ഋഷിരാജ് സിംഗ്

ജയിലിൽ നിന്നും പിടിച്ചെടുക്കുന്ന കഞ്ചാവ് അടക്കമുള്ള ലഹരി പദാർഥങ്ങൾ, മൊബൈൽ ഫോണുകൾ എന്നിവയെക്കുറിച്ച് തുടർ അന്വേഷണം നടത്തേണ്ടത് ക്രൈംബ്രാഞ്ചാണെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്

ജയിൽ  ജയിൽ ഡിജിപി ഋഷിരാജ് സിംഗ്  കണ്ണൂർ  വീഡിയോ കോൺഫറൻസ് സംവിധാനം  video conferencing programme  kannur  jail  Prisons DGP Rishiraj Singh
സംസ്ഥാനത്തെ മുഴുവൻ ജയിലുകളിലും വീഡിയോ കോൺഫറൻസ് സംവിധാനം നടപ്പിലാക്കുമെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്
author img

By

Published : Feb 7, 2020, 5:18 PM IST

കണ്ണൂർ: കോടതികളുമായി ബന്ധിപ്പിക്കുന്ന ജയിലുകളിലെ വീഡിയോ കോൺഫറൻസ് സംവിധാനം സംസ്ഥാനത്തെ മുഴുവൻ ജയിലുകളിലും നടപ്പിലാക്കുമെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. വീഡിയോ കോൺഫറൻസ് സംവിധാനം നടപ്പിലായതോടെ റിമാന്‍റ് തടവുകാരെ കോടതികളിൽ എത്തിക്കേണ്ട ആവശ്യമില്ലെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.

മുഴുവൻ ജയിലുകളിലും വീഡിയോ കോൺഫറൻസ് സംവിധാനം നടപ്പിലാക്കുമെന്ന് ഋഷിരാജ് സിംഗ്

ജയിലിൽ നിന്നും പിടിച്ചെടുക്കുന്ന കഞ്ചാവ് അടക്കമുള്ള ലഹരി പദാർഥങ്ങൾ, മൊബൈൽ ഫോണുകൾ എന്നിവയെക്കുറിച്ച് തുടർ അന്വേഷണം നടത്തേണ്ടത് ജയിൽ വകുപ്പ് അല്ലെന്നും അത് ക്രൈംബ്രാഞ്ചാണ് ചെയ്യേണ്ടതെന്നും ജയിൽ ഡിജിപി കണ്ണൂരിൽ പറഞ്ഞു.

Intro:കോടതികളുമായി ബന്ധിപ്പിക്കുന്ന ജയിലുകളിലെ വീഡിയോ കോൺഫറൻസ് സംവിധാനം സംസ്ഥാനത്തെ മുഴുവൻ ജയിലുകളിലും നടപ്പിലാക്കുമെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. വീഡിയോ കോൺഫറൻസ് സംവിധാനം നടപ്പിലായതോടെ റിമാന്റ് തടവുക്കാരെ കോടതികളിൽ എത്തിക്കേണ്ട ആവശ്യമില്ലെന്നും ഋഷിരാജ് സിംഗ് പറഞ്ഞു. ജയിലിൽ നിന്നും പിടിച്ചെടുക്കുന്ന കഞ്ചാവ് അടക്കമുള്ള ലഹരി പദാർഥങ്ങൾ, മൊബൈൽ ഫോണുകൾ എന്നിവയെക്കുറിച്ച് തുടരന്വേഷണം നടത്തേണ്ടത് ജയിൽ വകുപ്പ് അല്ലെന്നും അത് ക്രൈംബ്രാഞ്ചാണ് ചെയ്യെണ്ടതെന്നും ജയിൽ ഡിജിപി കണ്ണൂരിൽ പറഞ്ഞു.Body:കോടതികളുമായി ബന്ധിപ്പിക്കുന്ന ജയിലുകളിലെ വീഡിയോ കോൺഫറൻസ് സംവിധാനം സംസ്ഥാനത്തെ മുഴുവൻ ജയിലുകളിലും നടപ്പിലാക്കുമെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. വീഡിയോ കോൺഫറൻസ് സംവിധാനം നടപ്പിലായതോടെ റിമാന്റ് തടവുക്കാരെ കോടതികളിൽ എത്തിക്കേണ്ട ആവശ്യമില്ലെന്നും ഋഷിരാജ് സിംഗ് പറഞ്ഞു. ജയിലിൽ നിന്നും പിടിച്ചെടുക്കുന്ന കഞ്ചാവ് അടക്കമുള്ള ലഹരി പദാർഥങ്ങൾ, മൊബൈൽ ഫോണുകൾ എന്നിവയെക്കുറിച്ച് തുടരന്വേഷണം നടത്തേണ്ടത് ജയിൽ വകുപ്പ് അല്ലെന്നും അത് ക്രൈംബ്രാഞ്ചാണ് ചെയ്യെണ്ടതെന്നും ജയിൽ ഡിജിപി കണ്ണൂരിൽ പറഞ്ഞു.Conclusion:ഇല്ല
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.