ETV Bharat / state

നൂറ് ലിറ്റർ ഡീസലുമായി ഇതര സംസ്ഥാന തൊഴിലാളി പൊലീസ് പിടിയിലായി

അഞ്ച് കാനുകളിലായി 100 ലിറ്റർ ഡീസലാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തതെന്നും പൊലീസ് പറഞ്ഞു.

ഇതര സംസ്ഥാന തൊഴിലാളി പൊലീസ് പിടിയിലായി  കണ്ണൂർ  ന്യൂ മാഹി പൊലീസ്  ദേവാരം  devaram  migrant worker  kannur  new mahi police
നൂറ് ലിറ്റർ ഡീസലുമായി ഇതര സംസ്ഥാന തൊഴിലാളി പൊലീസ് പിടിയിലായി
author img

By

Published : Jan 16, 2020, 9:08 PM IST

കണ്ണൂർ: തലശ്ശേരി പാറാലിൽ നൂറ് ലിറ്റർ ഡീസലുമായി ഇതര സംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. തമിഴ്‌നാട് കൃഷ്ണഗിരി സ്വദേശി ദേവാരമാണ് ന്യൂ മാഹി പൊലീസിന്‍റെ പിടിയിലായത്. പാറാൽ അറബിക് കോളജിന് സമീപം പട്രോളിംങിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കാനുമായി നിൽക്കുന്ന ദേവാരത്തിനെ ന്യൂ മാഹി പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു.

ബൈപ്പാസ് നിർമാണ സ്ഥലത്തെ ഹിറ്റാച്ചി ഡ്രൈവറായ ദേവാരം താൻ ഓടിക്കുന്ന വാഹനത്തിലുൾപ്പടെയുള്ള ഡീസൽ മോഷ്ടിച്ച് മറിച്ചു വിൽക്കുകയായിരുന്നുവെന്നും അഞ്ച് കാനുകളിലായി 100 ലിറ്റർ ഡീസലാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തതെന്നും പൊലീസ് പറഞ്ഞു. ബൈപ്പാസ് നിർമാണ സ്ഥലത്തെ വാഹനങ്ങളിൽ നിന്ന് മുൻപും ഡീസൽ മോഷണം പോയിട്ടുണ്ടെന്ന് പൊലീസ് കൂട്ടിച്ചേർത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Intro:തലശ്ശേരി പാറാലിൽ നൂറ് ലിറ്റർ ഡീസലുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിലായി. തമിഴ്നാട് കൃഷ്ണഗിരി സ്വദേശി ദേവാരമാണ് ന്യൂ മാഹി പോലീസിന്റെ പിടിയിലായത്.

Vo_

പാറാൽ അറബിക് കോളേജിന് സമീപം പട്രോളിംങിന്ദിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കാനുമായി നിൽക്കുന്ന ദേവാരത്തിനെ ന്യൂ മാഹി പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. ബൈപ്പാസ് നിർമ്മാണ സ്ഥലത്തെ ഹിറ്റാച്ചി ഡ്രൈവറായ ദേവാരം താൻ ഓടിക്കുന്ന വാഹനത്തിലുൾപ്പടെയുള്ള ഡീസൽ മോഷ്ടിച്ച് മറിച്ചു വിൽക്കുകയായിരുന്നു. 5 കാനുകളിലായി 100 ലിറ്റർ ഡീസലാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. ബൈപ്പാസ് നിർമ്മാണ സ്ഥലത്തെ വാഹനങ്ങളിൽ നിന്നും മുൻപും ഡീസൽ മോഷണം പോയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയപ്രതിയെ റിമാൻഡ് ചെയ്തു.ഇ ടി വി ഭാ ര ത് കണ്ണൂർ.Body:KL_KNR_02_16.1.20_Disal_KL10004Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.