ETV Bharat / state

പ്ലാസ്റ്റിക്ക് നിരോധനത്തിന്‍റെ ഭാഗമായി പ്ലാസ്റ്റിക് ഇതര വസ്തുക്കളുടെ പ്രദർശനം സംഘടിപ്പിച്ചു

ജനുവരി ആദ്യം മുതൽ പ്ലാസ്റ്റിക് നിരോധനം സംസ്ഥാനത്ത് നിലവിൽ വരുന്നതിനാൽ ബദൽ ഉൽപ്പന്നങ്ങൾ ഉൾക്കൊള്ളിച്ചാണ് പ്രദർശനവും കൺവെൻഷനും സംഘടിപ്പിച്ചത്

പ്ലാസ്റ്റിക് നിരോധനം  പരിയാരം പഞ്ചായത്ത് ജനകീയ കൺവെൻഷന്‍  പ്ലാസ്റ്റിക് ബദൽ ഉൽപ്പന്ന പ്രദർശനം  ഹരിത കേരളം ജില്ലാ മിഷൻ  plastic ban news
പ്ലാസ്റ്റിക്ക് നിരോധനത്തിന്‍റെ ഭാഗമായി പ്ലാസ്റ്റിക് ഇതര വസ്തുക്കളുടെ പ്രദർശനം സംഘടിപ്പിച്ചു
author img

By

Published : Dec 27, 2019, 7:07 PM IST

Updated : Dec 27, 2019, 7:58 PM IST

കണ്ണൂർ: സംസ്ഥാന സർക്കാർ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി പരിയാരം പഞ്ചായത്ത് ജനകീയ കൺവെൻഷൻ പ്ലാസ്റ്റിക് ഇതര വസ്തുക്കളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു. തുണികളും സാരികളും ഉപയോഗിച്ചുള്ള സഞ്ചികള്‍, പാളകൊണ്ടുള്ള പ്ലെയിറ്റ് എന്നിവ പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചു. ജനുവരി ആദ്യം മുതൽ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നിലവിൽ വരുന്നതിനാൽ ബദൽ ഉൽപ്പന്നങ്ങൾ ഉൾക്കൊള്ളിച്ചാണ് പ്രദർശനവും കൺവെൻഷനും നടത്തിയത്. പഞ്ചായത്തിലെ രാഷ്ട്രീയ സാംസ്‌കാരിക സംഘടനകൾ, കുടുംബശ്രീ പ്രവര്‍ത്തകര്‍, വ്യാപാരികൾ, അങ്കണവാടി ആശാ ജീവനക്കാർ, യുവജന സംഘടനകൾ തുടങ്ങി വിവിധ മേഘലയിലുള്ളവർ കൺവെൻഷനിൽ പങ്കെടുത്തു.

പ്ലാസ്റ്റിക്ക് നിരോധനത്തിന്‍റെ ഭാഗമായി പ്ലാസ്റ്റിക് ഇതര വസ്തുക്കളുടെ പ്രദർശനം സംഘടിപ്പിച്ചു

കണ്ണൂർ: സംസ്ഥാന സർക്കാർ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി പരിയാരം പഞ്ചായത്ത് ജനകീയ കൺവെൻഷൻ പ്ലാസ്റ്റിക് ഇതര വസ്തുക്കളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു. തുണികളും സാരികളും ഉപയോഗിച്ചുള്ള സഞ്ചികള്‍, പാളകൊണ്ടുള്ള പ്ലെയിറ്റ് എന്നിവ പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചു. ജനുവരി ആദ്യം മുതൽ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നിലവിൽ വരുന്നതിനാൽ ബദൽ ഉൽപ്പന്നങ്ങൾ ഉൾക്കൊള്ളിച്ചാണ് പ്രദർശനവും കൺവെൻഷനും നടത്തിയത്. പഞ്ചായത്തിലെ രാഷ്ട്രീയ സാംസ്‌കാരിക സംഘടനകൾ, കുടുംബശ്രീ പ്രവര്‍ത്തകര്‍, വ്യാപാരികൾ, അങ്കണവാടി ആശാ ജീവനക്കാർ, യുവജന സംഘടനകൾ തുടങ്ങി വിവിധ മേഘലയിലുള്ളവർ കൺവെൻഷനിൽ പങ്കെടുത്തു.

പ്ലാസ്റ്റിക്ക് നിരോധനത്തിന്‍റെ ഭാഗമായി പ്ലാസ്റ്റിക് ഇതര വസ്തുക്കളുടെ പ്രദർശനം സംഘടിപ്പിച്ചു
Intro:സംസ്ഥാന സർക്കാർ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പരിയാരം പഞ്ചായത്ത് ജനകീയ കൺവെൻഷനും തുണികളും സാരികളും ഉപയോഗിച്ചുള്ള സഞ്ചികളും , പാള പ്ലെയിറ്റ് എന്നിവയുടെ പ്രദർശനവും സംഘടിപ്പിച്ചു. Body:
Vo
ജനുവരി ആദ്യം മുതൽ പ്ലാസ്റ്റിക് നിരോധനം സംസ്ഥാനത്ത് വരുന്നതിനാൽ തന്നെ അതിനുള്ള ബദൽ ഉൽപ്പന്ന പ്രദർശനവും ഉൾക്കൊള്ളിച്ച കൺവെൻഷൻ നടത്തി. പഞ്ചായത്തിലെ രാഷ്ട്രീയ പാർട്ടികൾ, സാംസ്ക്കാരിക സംഘടനകൾ, കുടുംബശ്രീ, വ്യാപാരികൾ, പിടിഎ ഭാരവാഹികൾ, നിർവഹണ ഉദ്യോഗസ്ഥർ, ജീവനക്കാർ, ആശ, അങ്കണവാടി ജീവനക്കാർ, ആരാധന ഭാരവാഹികൾ, സഹകരണ ജീവനക്കാർ, ഡയരക്ടർമാർ, ഹരിത കർമ്മ സേന അംഗങ്ങൾ, കർഷകർ, തൊഴിലാളികൾ, യുവജന സംഘടനകൾ, വിവിധ സംരംഭകർ എല്ലാം കൺവെൻഷന്റെ ഭാഗമായി. പരിയാരം പഞ്ചായത്ത് പ്രസിഡന്റ് എ രാജേഷ് ഉദ്ഘാടം ചെയ്തു. ഹരിത കേരളം ജില്ലാ മിഷൻ കോഡിനേറ്റർ ഇ കെ സോമശേഖരൻ സർക്കാർ തീരുമാനങ്ങളും പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ചും വിശദീകരിച്ചു. വൈസ് പ്രസിഡന്റ് കെ വി രമ അദ്ധ്യക്ഷയായി. ഡോ :ആനന്ദ് വി കാർത്തിക്, എം ടി മനോഹരൻ, പി പി രഘു, ടി ഷീബ, സി എം കൃഷ്ണൻ, പി വി ഗോപാലൻ, കെ ഇബ്രാഹിം, പി ഗോവിന്ദൻ എന്നിവർ സംസാരിച്ചു.Conclusion:
Last Updated : Dec 27, 2019, 7:58 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.