ETV Bharat / state

മകൻ മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് പി.ജെ ജോസഫ് - PJ Joseph

പാർട്ടി സ്റ്റിയറിംഗ് കമ്മറ്റി അംഗമായ അപു സാവകാശം വളർന്ന് വരട്ടെ എന്നാണ് തന്‍റെ അഭിപ്രായമെന്നും പി.ജെ ജോസഫ് പറഞ്ഞു.

മകൻ മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല  പി.ജെ ജോസഫ്  അപു ജോസഫ്  PJ Joseph reaction  PJ Joseph  election
മകൻ മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല; പി.ജെ ജോസഫ്
author img

By

Published : Jan 14, 2021, 3:36 PM IST

Updated : Jan 14, 2021, 3:41 PM IST

കണ്ണൂർ: മകൻ മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് പി.ജെ ജോസഫ്. ഇത്തവണ മത്സരിക്കാനുള്ള സാധ്യത കുറവാണ്. പാർട്ടി സ്റ്റിയറിംഗ് കമ്മറ്റി അംഗമായ അപു സാവകാശം വളർന്ന് വരട്ടെ എന്നാണ് തന്‍റെ അഭിപ്രായമെന്നും പി.ജെ ജോസഫ് പറഞ്ഞു. കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റുകൾ യുഡിഎഫിൽ ആവശ്യപ്പെടും.

മകൻ മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് പി.ജെ ജോസഫ്

പി.സി ജോർജിന്‍റെ മുന്നണി പ്രവേശം യുഡിഎഫ് തീരുമാനിക്കട്ടെ. മാണി സി കാപ്പനെ സ്വാഗതം ചെയ്യുന്നു. പി സി തോമസ് കേരള കോൺഗ്രസ്സിലേക്ക് വരുന്നതിൽ എതിർപ്പില്ല. എന്നാൽ അന്തിമ തീരുമാനം മുന്നണിയുടേതാണെന്നും പി.ജെ ജോസഫ് പറഞ്ഞു.

Last Updated : Jan 14, 2021, 3:41 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.