ETV Bharat / state

ഉത്രവധ കേസ്: വിധി സ്വാഗതം ചെയ്യുന്നതായി പി സതീദേവി - പി സതീദേവി

നീതി നിർവഹണത്തിന്‍റെ കാര്യക്ഷമത വ്യക്തമാക്കുന്ന വിധിയാണിതെന്നും അവർ പറഞ്ഞു. കുറ്റകൃത്യത്തിന് വധശിക്ഷ നൽകണോ വേണ്ടയോ എന്നത് കോടതിയുടെ വിവേചനാധികാര പരിധിയിൽ പെടുന്നതാണെന്നും സതീദേവി പറഞ്ഞു.

Uthra Murder case  P Sathi Devi  Uthra Murder case verdict  ഉത്രവധ കേസ്  പി സതീദേവി  വനിതാ കമ്മീഷൻ അധ്യക്ഷ
ഉത്രവധ കേസ്: വിധി സ്വാഗതം ചെയ്യുന്നതായി പി സതീദേവി
author img

By

Published : Oct 13, 2021, 4:49 PM IST

Updated : Oct 13, 2021, 5:01 PM IST

കണ്ണൂര്‍: ഉത്രവധ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം നൽകി കൊണ്ടുള്ള കോടതി വിധി സ്വാഗതം ചെയ്യുന്നതായി വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി. കേരളീയ സമൂഹത്തിൽ ഇതുവരെ കേട്ടു കേൾവി ഇല്ലാത്ത തരത്തിലുള്ള കുറ്റകൃത്യമാണ് പ്രതി നടത്തിയത്.

Also Read: ഉത്ര വധക്കേസ് : സൂരജിന് ഇരട്ട ജീവപര്യന്തവും 17 വര്‍ഷം അധികതടവും അഞ്ച് ലക്ഷം പിഴയും

അത്രയും വലിയ കുറ്റവാളികൾ കേരളത്തിൽ ഉണ്ട് എന്നതിന് തെളിവാണ് ഈ കേസ് എന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. വളരെ നല്ല രീതിയിലുള്ള അന്വേഷണമാണ് ഈ കേസിൽ നടന്നത്.

ഉത്രവധ കേസ്: വിധി സ്വാഗതം ചെയ്യുന്നതായി പി സതീദേവി

നീതി നിർവഹണത്തിന്‍റെ കാര്യക്ഷമത വ്യക്തമാക്കുന്ന വിധിയാണിതെന്നും അവർ പറഞ്ഞു. കുറ്റകൃത്യത്തിന് വധശിക്ഷ നൽകണോ വേണ്ടയോ എന്നത് കോടതിയുടെ വിവേചനാധികാര പരിധിയിൽ പെടുന്നതാണെന്നും സതീദേവി പറഞ്ഞു.

കണ്ണൂര്‍: ഉത്രവധ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം നൽകി കൊണ്ടുള്ള കോടതി വിധി സ്വാഗതം ചെയ്യുന്നതായി വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി. കേരളീയ സമൂഹത്തിൽ ഇതുവരെ കേട്ടു കേൾവി ഇല്ലാത്ത തരത്തിലുള്ള കുറ്റകൃത്യമാണ് പ്രതി നടത്തിയത്.

Also Read: ഉത്ര വധക്കേസ് : സൂരജിന് ഇരട്ട ജീവപര്യന്തവും 17 വര്‍ഷം അധികതടവും അഞ്ച് ലക്ഷം പിഴയും

അത്രയും വലിയ കുറ്റവാളികൾ കേരളത്തിൽ ഉണ്ട് എന്നതിന് തെളിവാണ് ഈ കേസ് എന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. വളരെ നല്ല രീതിയിലുള്ള അന്വേഷണമാണ് ഈ കേസിൽ നടന്നത്.

ഉത്രവധ കേസ്: വിധി സ്വാഗതം ചെയ്യുന്നതായി പി സതീദേവി

നീതി നിർവഹണത്തിന്‍റെ കാര്യക്ഷമത വ്യക്തമാക്കുന്ന വിധിയാണിതെന്നും അവർ പറഞ്ഞു. കുറ്റകൃത്യത്തിന് വധശിക്ഷ നൽകണോ വേണ്ടയോ എന്നത് കോടതിയുടെ വിവേചനാധികാര പരിധിയിൽ പെടുന്നതാണെന്നും സതീദേവി പറഞ്ഞു.

Last Updated : Oct 13, 2021, 5:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.