കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി ആക്കേണ്ടിയിരുന്നത് പി. ജയരാജനെ ആയിരുന്നെന്ന കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പി. ജയരാജൻ. മുല്ലപ്പള്ളിയുടെ പ്രസ്താവന ഗൂഢ ലക്ഷ്യം വച്ചുള്ളതാണെന്നും പാർട്ടി ബന്ധുക്കളിൽ ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള നീക്കം വിലപ്പോവില്ലെന്നും ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു. അതിന് വേണ്ടി വെച്ച വെള്ളം അങ്ങ് വാങ്ങിവെച്ചേക്ക് എന്നാണ് പി ജയരാജൻ്റെ മറുപടി.
മുല്ലപ്പള്ളിയുടെ ഗുഡ് സർട്ടിഫിക്കറ്റ് വേണ്ട; കെപിസിസി പ്രസിഡന്‍റിന് പി ജയരാജന്‍റെ മറുപടി - P Jayarajan
പാർട്ടി ബന്ധുക്കളിൽ ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള നീക്കം വിലപ്പോവില്ലെന്നും അതിന് വേണ്ടി വെച്ച വെള്ളം അങ്ങ് വാങ്ങിവെച്ചേക്കാനുമായിരുന്നു ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്
മുല്ലപ്പള്ളിയുടെ ഗുഡ് സർട്ടിഫിക്കറ്റ് വേണ്ട; കെപിസിസി പ്രസിഡന്‍റിന് പി ജയരാജന്‍റെ മറുപടി