ETV Bharat / state

പുതുതലമുറയെ വാർത്തെടുക്കാന്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം: മന്ത്രി രവീന്ദ്രനാഥ്

ജനകീയത, ആധുനികത, മാനവികത എന്നിവയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ പ്രധാനപ്പെട്ട മൂന്ന് ആശയങ്ങൾ. ഇവ പാലിച്ചാല്‍ ഉദാത്തമായ തലമുറയെ വാർത്തെടുക്കാൻ കഴിയുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊ. സി രവീന്ദ്രനാഥ്

ഉദാത്തമായ തലമുറയെ വാര്‍ത്തെടുക്കാന്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ പ്രധാനപ്പെട്ട ആശയങ്ങള്‍
author img

By

Published : Nov 17, 2019, 3:03 AM IST

കണ്ണൂര്‍: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ പ്രധാനപ്പെട്ട ആശയങ്ങളിലൂടെ മുന്നോട്ടുപോയാൽ ഉദാത്തമായ തലമുറയെ വാർത്തെടുക്കാൻ കഴിയുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊ. സി രവീന്ദ്രനാഥ്. തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിന്‍റെ ശതോത്തര രജതജൂബിലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയത, ആധുനികത, മാനവികത എന്നിവയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ പ്രധാനപ്പെട്ട മൂന്ന് ആശയങ്ങൾ. ഇവയുടെ സമന്വയത്തിലൂടെ കേരളത്തിൽ ഉദാത്തമായ ഒരു തലമുറയെ വാർത്തെടുക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഉദാത്തമായ തലമുറ

ചടങ്ങില്‍ തളിപ്പറമ്പ് മണ്ഡലം എംഎൽഎ ജെയിംസ് മാത്യു അധ്യക്ഷത വഹിച്ചു. മലയാള സിനിമാ താരം സന്തോഷ് കീഴാറ്റൂർ വിശിഷ്ടാതിഥിയായിരുന്നു. തളിപ്പറമ്പ് നഗരസഭ ചെയർമാൻ മഹമ്മൂദ് അള്ളാംകുളം, ടിപി മായാമണി, കെ ഹഫ്സത്ത്, പികെ സുബൈർ, പിവി ബാലകൃഷ്ണൻ, കെജി ശശീന്ദ്രൻ, എംജെ മാത്യു തുടങ്ങിയവർ സംസാരിച്ചു.

Intro:പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രധാനപ്പെട്ട മൂന്ന് ആശയങ്ങളിലൂടെ മുന്നോട്ടുപോയാൽ ഉദാത്തമായ ഒരു തലമുറയെ വാർത്തെടുക്കാൻ പറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിന്റെ ശതോത്തര രജതജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. Body:ജനകീയത ആധുനികത മാനവികത എന്നിവയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രധാനപ്പെട്ട മൂന്ന് ആശയങ്ങൾ. ഇവയുടെ സമന്വയത്തിലൂടെ കേരളത്തിൽ ഉദാത്തമായ ഒരു തലമുറയെ വാർത്തെടുക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.Conclusion:തളിപ്പറമ്പ് മണ്ഡലം എംഎൽഎ ജെയിംസ് മാത്യു അധ്യക്ഷത വഹിച്ചു, മലയാള സിനിമാ താരം സന്തോഷ് കീഴാറ്റൂർ വിശിഷ്ടാതിഥിയായിരുന്നു. തളിപ്പറമ്പ് നഗരസഭ ചെയർമാൻ മഹമ്മൂദ് അള്ളാംകുളം, ടിപി മായാമണി, കെ ഹഫ്സത്ത്, പി. കെ സുബൈർ, പി വി ബാലകൃഷ്ണൻ, കെ. ജി ശശീന്ദ്രൻ, എം ജെ മാത്യു തുടങ്ങിയവർ സംസാരിച്ചു.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.