ETV Bharat / state

നെല്ലിക്കുന്നം കശുവണ്ടി ഫാക്ടറി ആരോഗ്യവിഭാഗം അടപ്പിച്ചു

author img

By

Published : Nov 25, 2020, 9:55 AM IST

രണ്ട് തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സാമൂഹിക വ്യാപനം ഒഴിവാക്കുന്നതിനായി ഫാക്ടറി അടച്ചിടാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിരുന്നു

നെല്ലിക്കുന്നം കശുവണ്ടി ഫാക്ടറി ആരോഗ്യവിഭാഗം അടപ്പിച്ചു  Nellikunnam Cashew Factory closed by health department  Nellikunnam Cashew Factory closed  നെല്ലിക്കുന്നം കശുവണ്ടി ഫാക്ടറി
നെല്ലിക്കുന്നം കശുവണ്ടി ഫാക്ടറി ആരോഗ്യവിഭാഗം അടപ്പിച്ചു

കൊല്ലം: നെല്ലിക്കുന്നം കശുവണ്ടി ഫാക്ടറി ആരോഗ്യവിഭാഗം അടപ്പിച്ചു. കൊവിഡ് ബാധിതരായ തൊഴിലാളികളുണ്ടെന്ന വിവരം മറച്ചുവെച്ച് പ്രവർത്തിപ്പിച്ചതിനെ തുടർന്നാണ് നടപടി. വിവരമറിഞ്ഞെത്തിയ ആരോഗ്യവിഭാഗം എഴ് ദിവസത്തേക്ക് ഫാക്ടറി പൂട്ടി.

രണ്ട് തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സാമൂഹിക വ്യാപനം ഒഴിവാക്കുന്നതിനായി ഫാക്ടറി അടച്ചിടാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നിര്‍ദേശം വകവെക്കാതെ ചുമതലക്കാര്‍ ഫാക്ടറി പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. ഇതോടെ രോഗം രണ്ട് പേരിലേക്ക് കൂടി വ്യാപിച്ചു. തുടര്‍ന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഫാക്ടറി ഏഴ് ദിവസത്തേക്ക് നിര്‍ബന്ധിതമായി അടപ്പിച്ചത്. പരിസര പ്രദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ അണുവിമുക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.