ETV Bharat / state

ശബരിമല യുവതീപ്രവേശനം കൂടുതൽ ചർച്ചകൾക്ക് വിധേയമാക്കണം : ബൃന്ദ കാരാട്ട് - 23rd party congress

ശബരിമലയിൽ സുപ്രീം കോടതി വിധിയാണ് സംസ്ഥാന സർക്കാർ നടപ്പാക്കിയത്. വനിതകളുടെ തുല്യതയുമായി ബന്ധപ്പെട്ട് ഇനിയും ചർച്ചകൾ നടക്കേണ്ടതുണ്ട്

Need More discussion woman entry Sabarimala  ശബരിമല യുവതി പ്രവേശനം  ബൃന്ദ കാരാട്ട് ശബരിമല യുവതി പ്രവേശനം  ബൃന്ദ കാരാട്ട് ശബരിമല വിഷയത്തില്‍  സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്  23rd party congress  Brinda Karat on woman entry Sabarimala
ശബരിമല യുവതി പ്രവേശനത്തിൽ കൂടുതൽ ചർച്ചകൾക്ക് വിധേയമാക്കണം: ബൃന്ദ കാരാട്ട്
author img

By

Published : Apr 8, 2022, 5:59 PM IST

കണ്ണൂർ : ശബരിമല യുവതീപ്രവേശനം കൂടുതൽ ചർച്ചകൾക്ക് വിധേയമാക്കണമെന്ന് പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ശബരിമലയിൽ സുപ്രീം കോടതി വിധിയാണ് സംസ്ഥാന സർക്കാർ നടപ്പാക്കിയത്. വനിതകളുടെ തുല്യതയുമായി ബന്ധപ്പെട്ട് ഇനിയും ചർച്ചകൾ നടക്കേണ്ടതുണ്ട്.

Also Read: കോൺഗ്രസ് വിലക്ക് വിചിത്രം, കെ.വി തോമസിന്‍റെ തീരുമാനം സ്വാഗതാർഹം : ബൃന്ദ കാരാട്ട്

ദളിത് വനിതാ പ്രാതിനിധ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ബൃന്ദ കാരാട്ട് ഉത്തരം നൽകിയില്ല. കരട് പ്രമേയ ചർച്ചയിൽ ഈ കാര്യങ്ങൾ ഉയർന്നുവന്നില്ലെന്നും അവർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.