കണ്ണൂര്‍: ഇന്ത്യക്ക് അകത്തും പുറത്തും ആയിരക്കണക്കിന് ആരാധാകന്‍മാരെ സൃഷ്ടിച്ച അതുല്യകലാകാരനാണ് എരഞ്ഞോളി മൂസയെന്ന് കെ പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അദ്ദേഹത്തിന്‍റെ ബാല്യവും കൗമാരവുമെല്ലാം ദാരിദ്രവും പട്ടിണിയും നിറഞ്ഞതായിരുന്നിട്ട് പോലും മനസില്‍ കലയെ ഉപാസിച്ച് ജീവിതം സ്വയം സമര്‍പ്പിച്ച ആളു കൂടിയാണ് മൂസയെന്ന് മുല്ലപ്പള്ളി തലശ്ശേരിയിൽ പറഞ്ഞു. ഫോക് ലോര്‍ അക്കാദമിയുടെ ഉപാധ്യക്ഷസ്ഥാനത്തേക്ക് അദ്ദേഹത്തെ നിയോഗിച്ചത് വലിയ അംഗീകാരമാണ്. മൂസയുടെ ദേഹവിയോഗം എല്ലാ അര്‍ഥത്തിലും തീരാനഷ്ട്മാണെന്നും അദ്ദേഹം പറഞ്ഞു. എരഞ്ഞോളി മൂസയുടെ വസതിയിലെത്തി അനുശോചനം അറിയിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍.
എരിഞ്ഞോളി മൂസ അതുല്യ കലാകാരന്‍: മുല്ലപ്പള്ളി രാമചന്ദ്രന്‍
മൂസയുടെ ദേഹവിയോഗം എല്ലാ അര്‍ഥത്തിലും തീരാനഷ്ട്ം - മുല്ലപ്പള്ളി രാമചന്ദ്രന്‍
കണ്ണൂര്‍: ഇന്ത്യക്ക് അകത്തും പുറത്തും ആയിരക്കണക്കിന് ആരാധാകന്‍മാരെ സൃഷ്ടിച്ച അതുല്യകലാകാരനാണ് എരഞ്ഞോളി മൂസയെന്ന് കെ പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അദ്ദേഹത്തിന്‍റെ ബാല്യവും കൗമാരവുമെല്ലാം ദാരിദ്രവും പട്ടിണിയും നിറഞ്ഞതായിരുന്നിട്ട് പോലും മനസില്‍ കലയെ ഉപാസിച്ച് ജീവിതം സ്വയം സമര്‍പ്പിച്ച ആളു കൂടിയാണ് മൂസയെന്ന് മുല്ലപ്പള്ളി തലശ്ശേരിയിൽ പറഞ്ഞു. ഫോക് ലോര്‍ അക്കാദമിയുടെ ഉപാധ്യക്ഷസ്ഥാനത്തേക്ക് അദ്ദേഹത്തെ നിയോഗിച്ചത് വലിയ അംഗീകാരമാണ്. മൂസയുടെ ദേഹവിയോഗം എല്ലാ അര്‍ഥത്തിലും തീരാനഷ്ട്മാണെന്നും അദ്ദേഹം പറഞ്ഞു. എരഞ്ഞോളി മൂസയുടെ വസതിയിലെത്തി അനുശോചനം അറിയിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍.
ഇന്ത്യക്ക് അകത്തും പുറത്തും ആയിരക്കണക്കിന് ആരാധാകന്‍മാരെ
സൃഷ്ടിച്ച അതുല്യകലാകാരനാണ് എരഞ്ഞോളി മൂസയെന്ന് കെ. പി. സി. സി
പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. അദ്ദേഹത്തിന്റെ ബാല്യ കൗമാരങ്ങള്‍
ദാരിദ്രവും പട്ടിണിയും നിറഞ്ഞതായിരുന്നിട്ടുപോലും മനസില്‍ കലയെ
ഉപാസിച്ച് ജീവിതം സ്വയം സമര്‍പ്പിച്ച ആളുകൂടിയാണ് മൂസയെന്ന് മുല്ലപ്പള്ളി തലശ്ശേരിയിൽ പറഞ്ഞു.അദ്ദേഹത്തിന്
ജീവിതത്തിന്റെ അവസാനകാലത്തുമാത്രമാണ് അംഗീകാരങ്ങള്‍ തേടിയെത്തിയത്. വലിയ
തോതില്‍ അംഗീകാരമാണ് ഫോക് ലോര്‍ അക്കാദമിയുടെ ഉപാധ്യക്ഷസ്ഥാനത്തേക്ക്
അദ്ദേഹത്തെ നിയോഗിച്ചത്. ഒരുപാട് പ്രശസ്തി അദ്ദേഹത്തെ
തേടിയെത്തിയിട്ടുണ്ട്. അത് വലിയ അംഗീരാമായിട്ട് തോന്നുന്നില്ലെങ്കില്‍
പോലും അദ്ദേഹത്തെ കേരളം തിരിച്ചറിഞ്ഞിട്ടുണ്ട് എന്നതിന് തെളിവുകൂടിയാണ്
ലഭിച്ച അംഗീകാരമെന്നും മുല്ലപ്പള്ളി പറഞ്ഞു. മൂസയുടെ ദേഹവിയോഗം എല്ലാ
അര്‍ത്ഥത്തിലും തീരാനഷ്ടമാണ്. ഇന്നലെ അന്തരിച്ച് മാപ്പിളപ്പാട്ട്
കലാകാരന്‍ എരഞ്ഞോളി മൂസയുടെ വസതിയിലെത്തി അനുശോചനം അറിയിച്ച ശേഷം മാധ്യമ
പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.
Conclusion: