ETV Bharat / state

ധീരജിന് അന്ത്യവിശ്രമം തളിപ്പറമ്പ്‌ പട്ടപ്പാറയിൽ ; സ്‌മാരകവും ഒരുക്കും - ധീരജിന്‍റെ ശവസംസ്‌കാരം

ധീരജിന്‍റെ ഓർമ്മയ്ക്കായി സ്മാരകം പണിയും

sfi activist deeraj death  deeraj's mourning procession  ധീരജിന്‍റെ ശവസംസ്‌കാരം  ധീരജിന്‍റെ വിലാപയാത്ര
ധീരജിന് കണ്ണൂർ തളിപ്പറമ്പ്‌ പട്ടപ്പാറയിൽ അന്ത്യ വിശ്രമം
author img

By

Published : Jan 11, 2022, 9:03 AM IST

കണ്ണൂർ : ഇടുക്കിയിൽ കുത്തേറ്റുമരിച്ച ധീരജിന് കണ്ണൂർ തളിപ്പറമ്പ്‌ പട്ടപ്പാറയിൽ അന്ത്യവിശ്രമം ഒരുക്കും. പട്ടപ്പാറ പൊതു ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിക്കും. ധീരജിന്‍റെ വീടിന് സമീപത്ത് സി പി എം വിലയ്ക്കുവാങ്ങിയ എട്ട് സെന്‍റ്‌ സ്ഥലത്ത് ഓർമയ്ക്കായി സ്മാരകം പണിയും.

ALSO READ:മലപ്പുറത്ത് കെ.സുധാകരന്‍റെ പരിപാടിയിലേക്ക് പ്രതിഷേധ മാർച്ച്; സംഘർഷം

സി പി എം തളിപ്പറമ്പ്‌ ഏരിയ കമ്മറ്റി ഓഫിസിൽ പൊതുദർശനത്തിന് വച്ച ശേഷം മൃതദേഹം ധീരജിന്‍റെ വീട്ടിൽ എത്തിക്കും. തുടർന്ന് സംസ്‌കാരം നടക്കും. നാല് മണിക്ക് ശേഷം തളിപ്പറമ്പ് നഗരസഭ പരിധിയിൽ സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.