ETV Bharat / state

വൈദ്യുത ലൈനിലെ അറ്റകുറ്റപ്പണിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു - വൈദ്യുത ലൈനിലെ അറ്റകുറ്റപ്പണിക്കിടെ മസ്ദൂർ തൊഴിലാളി ഷോക്കേറ്റ് മരിച്ചു

പട്ടുവം മംഗലശ്ശേരിയിലെ ചാലത്തൂർ പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ പുതിയ പുരയിൽ പി. പി. രാജീവൻ (42) ആണ് മരിച്ചത്.

Mazdoor worker died of shock while repairing power line  വൈദ്യുത ലൈനിലെ അറ്റകുറ്റപ്പണിക്കിടെ മസ്ദൂർ തൊഴിലാളി ഷോക്കേറ്റ് മരിച്ചു  മസ്ദൂർ തൊഴിലാളി ഷോക്കേറ്റ് മരിച്ചു
രാജീവൻ
author img

By

Published : Feb 27, 2020, 4:06 PM IST

കണ്ണൂർ: തളിപ്പറമ്പ് തൃച്ഛംബരത്ത് വൈദ്യുത ലൈനിലെ അറ്റകുറ്റപ്പണിക്കിടയിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. പട്ടുവം മംഗലശ്ശേരിയിലെ ചാലത്തൂർ പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ പുതിയ പുരയിൽ പി. പി. രാജീവൻ (42) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ 12.45നാണ് സംഭവം. പരേതനായ റിട്ട. പൊലീസ് ഹെഡ് കോൺസ്‌റ്റബിൾ കുഞ്ഞിരാമന്‍റെയും ദേവിയുടെയും മകനാണ് മരിച്ച രാജീവൻ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.