ETV Bharat / state

എം വി ജയരാജൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി - സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

2011ൽ പി ശശിയെ പുറത്താക്കിയ ഒഴിവിലാണ്​ പി ജയരാജനെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി നിയമിക്കുന്നത്​. ജില്ലാകമ്മിറ്റിയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്താനും തീരുമാനിച്ചതായാണ് വിവരം.

ഫയൽ ചിത്രം
author img

By

Published : Mar 11, 2019, 1:14 PM IST

Updated : Mar 11, 2019, 1:27 PM IST

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി.ജയരാജനെ തെരഞ്ഞെടുത്തു. നിലവിലെ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ വടകര ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായതിനെ തുടര്‍ന്നാണ് തീരുമാനം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കൂടിയാണ് പുതിയ ജില്ലാ സെക്രട്ടറിയായ എം.വി.ജയരാജന്‍.

പി ജയരാജൻ മാധ്യമങ്ങളോട് സംസാരിക്കുന്നു

ഇന്ന് ചേര്‍ന്ന ജില്ലാ കമ്മിറ്റിയിലാണ് എം.വി.ജയരാജന്‍ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റത്. അച്ചടക്ക നടപടിക്കുശേഷം പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയ സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ശശിയെ കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്ക്​ തിരിച്ചെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

Intro:Body:

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി.ജയരാജനെ തെരഞ്ഞെടുത്തു. നിലവിലെ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ വടകര ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായതിനെ തുടര്‍ന്നാണ് തീരുമാനം. 

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കൂടിയാണ് പുതിയ ജില്ലാ സെക്രട്ടറിയായ എം.വി.ജയരാജന്‍. ഇന്ന് ചേര്‍ന്ന ജില്ലാ കമ്മിറ്റിയിലാണ് എം.വി.ജയരാജന്‍ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റത്.

അച്ചടക്കനടപടിക്കുശേഷം പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയ സി.പി.എം. കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ശശി വീണ്ടും നേതൃനിരയിലേക്ക് വരും. . 

Conclusion:
Last Updated : Mar 11, 2019, 1:27 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.