ETV Bharat / state

ഗവർണറുടെ മുന്നിൽ മുഖ്യമന്ത്രി പഞ്ചപുച്ഛമടക്കി നിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്

author img

By

Published : Jan 28, 2020, 2:59 PM IST

ഗവർണറും സർക്കാരും തമ്മിൽ ഒത്തുകളി നടക്കുന്നു. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ചെന്നിത്തല.

മുഖ്യമന്ത്രി ഗവർണറുടെ മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്  Leader of the Opposition says that the Chief Minister is sitting scared front of the Governor
മുഖ്യമന്ത്രി ഗവർണറുടെ മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറുടെ മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയത്തിൽ യുഡിഎഫ് ഉറച്ച് നിൽക്കുകയാണ്. പ്രമേയത്തെ സർക്കാർ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷ. തള്ളിക്കളയുകയാണെങ്കിൽ സർക്കാരിന്‍റെ ആത്മാർത്ഥതയെ ജനങ്ങൾ ചോദ്യം ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ സഭയിലെ പ്രതിഷേധം യുഡിഎഫ് യോഗത്തിന് ശേഷം തീരുമാനിക്കും. ഗവർണറും സർക്കാരും തമ്മിൽ ഒത്തുകളി നടക്കുന്നു. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പ്രമേയം പരാജയപ്പെട്ടാൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ചെന്നിത്തല പറഞ്ഞു. കണ്ണൂർ ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി നടത്തുന്ന സഹന സമരയാത്ര ഉദ്ഘാടനം ചെയ്‌ത് മാഹിയിൽ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

Intro:മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണ്ണറുടെ മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവർണ്ണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയത്തിൽ യുഡിഎഫ് ഉറച്ച് നിൽക്കുകയാണ്. പ്രമേയത്തെ സർക്കാർ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷ, തള്ളിക്കളയുകയാണെങ്കിൽ സർക്കാറിന്റെ ആത്മാർത്ഥതയെ ജനങ്ങൾ ചോദ്യം ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു. ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലെ സഭയിലെ പ്രതിഷേധം യുഡിഎഫ് യോഗത്തിന് ശേഷം തീരുമാനിക്കും. ഗവർണ്ണറും സർക്കാറും തമ്മിൽ ഒത്തുകളി നടക്കുന്നു, ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പ്രമേയം പരാജയപ്പെട്ടാൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ചെന്നിത്തല പറഞ്ഞു. കണ്ണൂർ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി നടത്തുന്ന സഹന സമരയാത്ര ഉദ്ഘാടനം ചെയ്ത് മാഹിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.Body:മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണ്ണറുടെ മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവർണ്ണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയത്തിൽ യുഡിഎഫ് ഉറച്ച് നിൽക്കുകയാണ്. പ്രമേയത്തെ സർക്കാർ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷ, തള്ളിക്കളയുകയാണെങ്കിൽ സർക്കാറിന്റെ ആത്മാർത്ഥതയെ ജനങ്ങൾ ചോദ്യം ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു. ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലെ സഭയിലെ പ്രതിഷേധം യുഡിഎഫ് യോഗത്തിന് ശേഷം തീരുമാനിക്കും. ഗവർണ്ണറും സർക്കാറും തമ്മിൽ ഒത്തുകളി നടക്കുന്നു, ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പ്രമേയം പരാജയപ്പെട്ടാൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ചെന്നിത്തല പറഞ്ഞു. കണ്ണൂർ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി നടത്തുന്ന സഹന സമരയാത്ര ഉദ്ഘാടനം ചെയ്ത് മാഹിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.Conclusion:ഇല്ല

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.