ETV Bharat / state

കണ്ണൂരിലെ തില്ലങ്കേരി ഡിവിഷൻ പിടിച്ചെടുത്ത് എൽ.ഡി.എഫ് - linda james

സി.പി.എമ്മിലെ അഡ്വ. ബിനോയ് കുര്യനാണ് വിജയിച്ചത്

കണ്ണൂരിലെ തില്ലങ്കേരി ഡിവിഷൻ പിടിച്ചെടുത്ത് എൽ.ഡി.എഫ്.  കണ്ണൂരിലെ തില്ലങ്കേരി ഡിവിഷൻ  തില്ലങ്കേരി ഡിവിഷൻ  കണ്ണൂർ  എൽ.ഡി.എഫ്.  അഡ്വ. ബിനോയ് കുര്യൻ  കേരള കോൺഗ്രസ് ജോസഫ് വിഭാഗം  ബി.ജെ.പി.  കെ.ജയപ്രകാശ്  ലിൻഡ ജയിംസ്  LDF captured the Thillankeri division in Kannur  LDF captured the Thillankeri division  Kannur  LDF  Thillankeri division  cpm  kerala congress
കണ്ണൂരിലെ തില്ലങ്കേരി ഡിവിഷൻ പിടിച്ചെടുത്ത് എൽ.ഡി.എഫ്.
author img

By

Published : Jan 22, 2021, 11:11 AM IST

Updated : Jan 22, 2021, 12:18 PM IST

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി ഡിവിഷൻ വൻ ഭൂരിപക്ഷത്തോടെ എൽ.ഡി.എഫ് പിടിച്ചെടുത്തു. സി.പി.എമ്മിലെ അഡ്വ. ബിനോയ് കുര്യൻ 7094 വോട്ടിനാണ് ഇവിടെ വിജയിച്ചത്.

കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥി ലിൻഡ ജയിംസ് പരാജയപ്പെട്ടു. ബിനോയ്‌ കുര്യന് 18524 വോട്ടും ലിൻഡ ജയിംസിന് 11650 വോട്ടും ബി.ജെ.പിയിലെ കെ.ജയപ്രകാശിന് 1329 വോട്ടുകളും ലഭിച്ചു. സ്ഥാനാർഥിയുടെ മരണത്തെ തുടർന്നായിരുന്നു ഇവിടെ തെരഞ്ഞെടുപ്പ് മാറ്റി വച്ചത്. തില്ലങ്കേരി ഡിവിഷനിൽ എൽ.ഡി.എഫ് വിജയിച്ചതോടെ കണ്ണൂർ ജില്ലാ പഞ്ചായത്തിൽ എൽ.ഡി.എഫിന്‍റെ അംഗസംഖ്യ 17 ആയി.

Last Updated : Jan 22, 2021, 12:18 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.