കണ്ണൂർ: കുട്ടികളുടെ അവകാശങ്ങൾ എന്തൊക്കെയാണ് എന്നതിനെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി മനോജ് കുമാർ. വളരെ ചെറുപ്പത്തിലേ കുട്ടികൾക്ക് വേണ്ടി പ്രവർത്തിച്ചതിന്‍റെ അനുഭവമുണ്ട്. കഴിഞ്ഞ 20 വർമായി അഭിഭാഷകനാണ്. സർക്കാർ അർപ്പിച്ച വിശ്വാസം പൂർണമായും നിറവേറ്റും. വിവാദങ്ങൾ എപ്പോഴും അതിന്‍റെ ജോലി ചെയ്ത് കൊണ്ടേയിരിക്കുമെന്നും മനോജ് കുമാർ പറഞ്ഞു.
കുട്ടികളുടെ അവകാശത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്: കെ.വി മനോജ് കുമാർ - ബാലാവകാശ കമ്മീഷൻ ചെയർമാൻ
വളരെ ചെറുപ്പത്തിലേ കുട്ടികൾക്ക് വേണ്ടി പ്രവർത്തിച്ചതിന്‍റെ അനുഭവമുണ്ട്. കഴിഞ്ഞ 20 വർമായി അഭിഭാഷകനാണ്. സർക്കാർ അർപ്പിച്ച വിശ്വാസം പൂർണ്ണമായും നിറവേറ്റും. വിവാദങ്ങൾ എപ്പോഴും അതിന്‍റെ ജോലി ചെയ്ത് കൊണ്ടേയിരിക്കുമെന്നും മനോജ് കുമാർ പറഞ്ഞു.
കുട്ടികളുടെ അവകാശത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്: കെ.വി മനോജ് കുമാർ