ETV Bharat / state

കൊറോണ വൈറസ്; പേരാവൂര്‍ സ്വദേശികള്‍ ആരോഗ്യ വകുപ്പിന്‍റെ നിരീക്ഷണത്തില്‍ - korana virus

ചൈനയില്‍ വൈറസ് പടര്‍ന്നതിന് ശേഷമാണ് കുടുംബം കേരളത്തിലെത്തിയത്. ഇവര്‍ക്കാവശ്യമായ നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

കൊറോണ വൈറസ്  പേരാവൂര്‍ സ്വദേശികള്‍ ആരോഗ്യ വകുപ്പിന്‍റെ നിരീക്ഷണത്തില്‍  കണ്ണൂര്‍  കണ്ണൂര്‍ പേരാവൂര്‍ സ്വദേശികള്‍
കൊറോണ വൈറസ്
author img

By

Published : Jan 27, 2020, 1:15 PM IST

കണ്ണൂര്‍: ചൈനയില്‍ നിന്നെത്തിയ കണ്ണൂര്‍ പേരാവൂര്‍ സ്വദേശികള്‍ ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തില്‍. ചൈനയില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്‍റെ മുന്‍കരുതല്‍ നടപടി. 28 ദിവസത്തേക്ക് പൊതു സ്ഥലങ്ങളില്‍ പോകാനോ മറ്റുള്ളവരുമായി ബന്ധപ്പെടാനോ പാടില്ലെന്ന് കുടുംബത്തിന് ആരോഗ്യ വകുപ്പ്‌ നിര്‍ദേശം നല്‍കി.

ചൈനയില്‍ വൈറസ് പടര്‍ന്നതിന് ശേഷമാണ് കുടുംബം കേരളത്തിലെത്തിയത്. ഇവര്‍ക്കാവശ്യമായ നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പേരാവൂര്‍ സ്വദേശിയായ മറ്റൊരാളും ഒരാഴ്‌ച മുമ്പ് ചൈനയില്‍ നിന്ന് കേരളത്തില്‍ എത്തിയിരുന്നു. അദ്ദേഹത്തിനും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

Intro:കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ചൈനയിൽ നിന്നെത്തിയ കണ്ണൂർ പേരാവൂർ സ്വദേശികൾക്ക് ആരോഗ്യവകുപ്പധികൃതരുടെ നിരീക്ഷണത്തിൽ. 28 ദിവസത്തേക്ക് പൊതു ഇടങ്ങളിൽ സംബന്ധിക്കാനോ മറ്റുള്ളവരുമായി ഇടപഴകാനോ പാടിലെന്നാണ് ഉന്നത ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദ്ദേശം. ചൈനയിൽ കൊറോണ വൈറസ് മൂലം നിരവധി മരണം സംഭവിച്ച ശേഷമാണ് പേരാവൂർ പഞ്ചായത്ത് പരിധിയിലെ ഒരു കുടുംബം ചൈനയിൽ നിന്ന് കൊൽക്കത്ത എയർപോർട്ട് വഴി കേരളത്തിലെത്തിയത്. നാട്ടിലെത്തിയ ശേഷം മറ്റൊരിടത്തേക്ക് പോയതിനാൽ ഈ കുടുംബത്തെ നേരിട്ട് കാണാനും ബോധവൽകരിക്കാനും ആരോഗ്യവകുപ്പധികൃതർക്ക് സാധിച്ചിട്ടില്ല. ഇതനുസരിച്ച് ഇവർക്ക് ആവശ്യമായ നിർദ്ദേശങ്ങളും മുന്നറിയിപ്പും പേരാവൂരിലെ അധികൃതർ നൽകിയിട്ടുണ്ട്. ഈ കുടുംബത്തെ കൂടാതെ പേരാവൂർ സ്വദേശിയായ മറ്റൊരാളും ഒരാഴ്ച മുൻപ് ചൈനയിൽ നിന്ന് നാട്ടിലെത്തിയിരുന്നു. ഇവർക്കും വേണ്ട നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. Body:കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ചൈനയിൽ നിന്നെത്തിയ കണ്ണൂർ പേരാവൂർ സ്വദേശികൾക്ക് ആരോഗ്യവകുപ്പധികൃതരുടെ നിരീക്ഷണത്തിൽ. 28 ദിവസത്തേക്ക് പൊതു ഇടങ്ങളിൽ സംബന്ധിക്കാനോ മറ്റുള്ളവരുമായി ഇടപഴകാനോ പാടിലെന്നാണ് ഉന്നത ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദ്ദേശം. ചൈനയിൽ കൊറോണ വൈറസ് മൂലം നിരവധി മരണം സംഭവിച്ച ശേഷമാണ് പേരാവൂർ പഞ്ചായത്ത് പരിധിയിലെ ഒരു കുടുംബം ചൈനയിൽ നിന്ന് കൊൽക്കത്ത എയർപോർട്ട് വഴി കേരളത്തിലെത്തിയത്. നാട്ടിലെത്തിയ ശേഷം മറ്റൊരിടത്തേക്ക് പോയതിനാൽ ഈ കുടുംബത്തെ നേരിട്ട് കാണാനും ബോധവൽകരിക്കാനും ആരോഗ്യവകുപ്പധികൃതർക്ക് സാധിച്ചിട്ടില്ല. ഇതനുസരിച്ച് ഇവർക്ക് ആവശ്യമായ നിർദ്ദേശങ്ങളും മുന്നറിയിപ്പും പേരാവൂരിലെ അധികൃതർ നൽകിയിട്ടുണ്ട്. ഈ കുടുംബത്തെ കൂടാതെ പേരാവൂർ സ്വദേശിയായ മറ്റൊരാളും ഒരാഴ്ച മുൻപ് ചൈനയിൽ നിന്ന് നാട്ടിലെത്തിയിരുന്നു. ഇവർക്കും വേണ്ട നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. Conclusion:ഇല്ല
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.