കണ്ണൂര്‍: യുവാവിനെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. ഒറ്റമാവ് സ്വദേശി സക്കീറിനാണ് വീടിനകത്ത് വെച്ച് കുത്തേറ്റത്. ഇയാളുടെ സുഹൃത്ത് മുഹ്‌സിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. ആക്രമണത്തിന് പിന്നിൽ പണമിടപാട് തർക്കമാണെന്നാണ് സൂചന. ഗുരുതരമായി പരിക്കേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കണ്ണൂരില്‍ യുവാവിനെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു - ഒറ്റമാവ് സ്വദേശി
ആക്രമണത്തിന് പിന്നിൽ പണമിടപാട് തർക്കമാണെന്നാണ് സൂചന
![കണ്ണൂരില്‍ യുവാവിനെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു knife attack കണ്ണൂര്‍ കത്തിക്കുത്ത് ഒറ്റമാവ് സ്വദേശി kannur knife attack](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7045236-thumbnail-3x2-kn.jpg?imwidth=3840)
കണ്ണൂരില്‍ യുവാവിനെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു