ETV Bharat / state

തിരഞ്ഞെടുപ്പ് കാലത്ത് കളം നിറയാൻ ഖാദിയും

തെരഞ്ഞെടുപ്പിൽ ഖാദി വസ്ത്രങ്ങൾക്ക് പ്രിയമേറും എന്നാണ് ഖാദി ബോർഡിന്‍റെ കണക്കുകൂട്ടൽ

വസ്ത്രവ്യാപാര മേഖലയിൽ ശ്രദ്ധേയമായി ഖാദി
author img

By

Published : Mar 28, 2019, 12:31 PM IST

Updated : Mar 28, 2019, 3:26 PM IST

സിപിഎമ്മും ബിജെപിയും ഇനി കോൺഗ്രസ് ആയാലും മുണ്ടുകൾക്ക് ഇവിടെ രാഷ്ട്രീയമില്ല. നല്ല ഒരുമയോടെ ആവശ്യക്കാരെ കാത്തിരിക്കുകയാണ് ഖാദി ബോർഡിന്‍റെ ഷർട്മുകളും മുണ്ടുകളും. ഷർട്ടുകളിൽ കേമന്മാർ സഖാവും ലീഡറും ആണ്. വനിതകൾക്കായി പ്രത്യേക കുപ്പടം സാരികൾ. 380 രൂപ മുതലാണ് മുണ്ടിന്‍റെ വില. ഷർട്ടുകൾക്ക് വില 860 മുതൽ 1400 വരെയാണ്‌. സാരികൾ 545 രൂപ മുതൽ ലഭിക്കും. ഏപ്രിൽ മൂന്ന് മുതൽ 15 വരെ റിബേറ്റ് ഉണ്ടാകും.

khadhi board  ഖാദി മുണ്ടുകൾ  ഖാദി ബോർഡിന്‍  തെരഞ്ഞെടുപ്പിൽ ഇത്തവണ ഖാദി  ഖാദി വസ്ത്രങ്ങൾക്ക്  പ്രിയമേറും
വസ്ത്രവ്യാപാര മേഖലയിൽ ശ്രദ്ധേയമായി ഖാദി

കടുത്ത ചൂടില്‍ സ്ഥാനാർഥികൾക്കും രാഷ്ട്രീയ പാർട്ടി പ്രവർത്തകർക്കും ഖാദി തുണിത്തരങ്ങൾ ആശ്വാസമാകും എന്ന് ഖാദി ബോർഡ് പറയുന്നു. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾക്ക് ഒപ്പം ഖാദി വസ്ത്രങ്ങൾക്കും പ്രിയമേറുന്നുണ്ട്. പാർട്ടി പരിപാടികളിൽ ഡ്രസ്സ് കോഡ് ആയതോടെ തികഞ്ഞ പ്രതീക്ഷയിലാണ് വ്യാപാരികളും.

Intro:തെരഞ്ഞെടുപ്പ് കാലമായതോടെ നേതാക്കളെയും പ്രവർത്തകരെയും ഒന്നടങ്കം ആകർഷിക്കാൻ വ്യത്യസ്ത ഉൽപന്നങ്ങളുമായി ഖാദിയും രംഗത്ത്. വിവിധ പാർട്ടികൾക്ക് ഇണങ്ങുന്ന മുണ്ടും ഷേട്ടുകളും സാരിയും ആയാണ് ഖാദി വില്പന കേന്ദ്രങ്ങൾ ഒരുങ്ങിയിരിക്കുന്നത്.

Body:സിപിഎമ്മും ലീഗും ബിജെപിയും ഇനി കോൺഗ്രസ് ആയാലും അതിനപ്പുറം എസ്എൻഡിപി ആയാലും മുണ്ടുകൾക്ക് ഇവിടെ രാഷ്ട്രീയമില്ല. നല്ല ഒരുമയോടെ ആവശ്യക്കാരെ കാത്തിരിക്കുകയാണ് ഖാദി മുണ്ടുകൾ. ഷേട്ടുകളിൽ കേമന്മാർ സഖാവും ലീഡറും ആണ്. വനിതകൾക്കുമുണ്ട് പ്രത്യേകം കുപ്പടം സാരികൾ. 380 രൂപ മുതലാണ് മുണ്ടിൻ്റെ വില. ഷേർട്ട് വില 860 മുതൽ 1400 വരെയാണ്‌. സാരികൾ 545 രൂപ മുതൽ ലഭിക്കും.

byte

ഏപ്രിൽ മൂന്ന് മുതൽ 15 വരെ റിബേറ്റ് ഉണ്ടാകും. കഠിന ചൂടിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ഇത്തവണ ഖാദി വസ്ത്രങ്ങൾക്ക് പ്രിയമേറും എന്നാണ് ഖാദി ബോർഡിന്റെ കണക്കുകൂട്ടൽ. പാർട്ടി പരിപാടികളിൽ ഡ്രസ്സ് കോഡ് ഇപ്പോൾ ഒരു പ്രവണത ആയതോടെ തികഞ്ഞ പ്രതീക്ഷയിലാണ് വ്യാപാരികളും.

ഇടിവി ഭാരത് കണ്ണൂർ

Conclusion:ഇല്ല
Last Updated : Mar 28, 2019, 3:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.