ETV Bharat / state

തലശ്ശേരിയിൽ പൊലീസ് സംഘത്തിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആദരം - പോലീസ്

ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വർണ്ണം കവർന്ന പ്രതികളെ ദിവസങ്ങൾക്കകം പിടിച്ച പൊലീസ് സംഘത്തെയാണ് ആദരിച്ചത്

തലശ്ശേരിയിൽ പോലീസ് സംഘത്തിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആദരം
author img

By

Published : Jul 30, 2019, 5:25 PM IST

Updated : Jul 30, 2019, 6:33 PM IST

കണ്ണൂർ: തലശ്ശേരിയിൽ ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വർണ്ണം കവർന്ന പ്രതികളെ ദിവസങ്ങൾക്കകം പിടികൂടിയ പൊലീസ് സംഘത്തെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു. തലശ്ശേരി പാരീസ് പ്രസിഡൻസി ഹാളിൽ നടന്ന പരിപാടി സമിതി പ്രസിഡന്‍റ് ജവാദ് അഹമ്മദ് ഉദ്ഘാടനം ചെയ്‌തു.

തലശ്ശേരിയിൽ പൊലീസ് സംഘത്തിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആദരം

അന്വേഷണ ഉദ്യോഗസ്ഥരായ ഡിവൈഎസ്‌പി കെ.ബി വേണുഗോപാൽ, സി ഐ കെ. സനൽകുമാർ, എസ്ഐ വിനു മോഹനൻ, എഎസ്ഐ അജയകുമാർ, സ്ക്വാഡ് അംഗങ്ങളായ ബിജുലാൽ, ശ്രീജേഷ്, മീരജ് എന്നിവരെയാണ് ആദരിച്ചത്. ജൂലൈ ആറിനാണ് സോണ ജ്വല്ലറി ഉടമ മഹാരാഷ്‌ട്ര സാംഗ്ലി സ്വദേശി ശ്രീകാന്തിനെ മൂന്നംഗ സംഘം അക്രമിച്ച് സ്വർണം കവർന്നത്. പ്രതികളെ മൂന്ന് ദിവസത്തിനകം പൊലീസ് സംഘം വലയിലാക്കുകയും സ്വർണം കണ്ടെടുക്കുകയും ചെയ്‌തിരുന്നു.

Intro:തലശ്ശേരിയിൽ ജ്വവല്ലറി ഉടമയെ ആക്രമിച്ച് സ്വർണ്ണം കവർന്ന പ്രതികളെ ദിവസങ്ങൾക്കകം പിടികൂടിയ പോലീസ് സംഘത്തെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു.തലശ്ശേരി പാരീസ് പ്രസിഡൻസി ഹാളിൽ നടന്ന പരിപാടി സമിതി പ്രസിഡൻറ് ജവാദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥരായ ഡി.വൈ.എസ്.പി.കെ.ബി വേണുഗോപാൽ, സി.ഐ.കെ.സനൽകുമാർ, എസ്.ഐ.വിനു മോഹനൻ, എ.എസ്.ഐ.അജയകുമാർ, സ്ക്വാഡ് അംഗങ്ങളായ ബിജുലാൽ, , ശ്രീജേഷ്, മീരജ് എന്നിവരെയാണ് ആദരിച്ചത്.കഴിഞ്ഞ ജൂലൈ ആറിനാണ് സോണ ജ്വവല്ലറി ഉടമ മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ശ്രീകാന്തിനെ മൂന്നംഗ സംഘം അക്രമിച്ച് സ്വർണം കവർന്നത്.പ്രതികളെ മൂന്ന് ദിവസത്തിനകം പോലീസ് സംഘം വലയിലാക്കുകയും സ്വർണം കണ്ടെടുക്കുകയും ചെയ്തു.ഇ ടി വി ഭാരത് കണ്ണൂർ.Body:KL_KNR_01_30.07.19_adarave_KL10004Conclusion:
Last Updated : Jul 30, 2019, 6:33 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.