ETV Bharat / state
വനിതാ ബോക്‌സിങ് ചാമ്പ്യൻഷിപ്പില്‍ കേരളത്തിന്‍റെ കെ.ഇ ഇന്ദ്രജ ഫൈനലില്‍
ഫൈനൽ മത്സരങ്ങൾ ഞായറാഴ്ച രാവിലെ ആരംഭിക്കും.
വനിതാ ബോക്‌സിങ് ചാമ്പ്യൻഷിപ്പില്‍ കേരളത്തിന്‍റെ കെ.ഇ ഇന്ദ്രജ ഫൈനലില്‍
By
Published : Dec 7, 2019, 11:37 PM IST
| Updated : Dec 7, 2019, 11:47 PM IST
കണ്ണൂര്‍: മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന നാലാമത് ദേശീയ സീനിയർ വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ കെ.എ.ഇന്ദ്രജ ഫൈനലില്‍ . 75 കിലോഗ്രാം വിഭാഗത്തിൽ നടന്ന മത്സരത്തിൽ യു.പി താരം ഇംറോസ് ഖാനെ പരാജയപ്പെടുത്തിയാണ് ഇന്ദ്രജ ഫൈനലിലെത്തിയത്. അഞ്ച് പോയിന്‍റ് നേടിയായിരുന്നു വിജയം. സെമിയിൽ മത്സരിച്ച മറ്റ് രണ്ട് കേരളതാരങ്ങൾ പരാജയപ്പെട്ടു. കേരളതാരങ്ങളായ അഞ്ജു സാബു, അനശ്വര പി.എം എന്നിവരാണ് പരാജയപ്പെട്ടത്.
വനിതാ ബോക്‌സിങ് ചാമ്പ്യൻഷിപ്പില്‍ കേരളത്തിന്‍റെ കെ.ഇ ഇന്ദ്രജ ഫൈനലില്‍ റെയിൽവേയ്ക്ക് വേണ്ടി മത്സരിച്ച എട്ട് താരങ്ങളും ഫൈനലിലെത്തി. മോണിക്ക(48 കി.ഗ്രാം), ജ്യോതി (51 കി.ഗ്രാം), മീനാക്ഷി(54 കി.ഗ്രാം), സോണിയ(57 കി.ഗ്രാം), പവിത്ര(60 കി.ഗ്രാം), വിലോ ബസ് മതാരി(64 കി.ഗ്രാം) മീനാറാണി (69 കി.ഗ്രാം), ഭാഗ്യബതികച്ചാരി(81 കി.ഗ്രാം) എന്നിവരാണ് ഫൈനലിലെത്തിയത്. നിലവിലെ ചാമ്പ്യന്മാരായ ഹരിയാനയുടെ ആറ് താരങ്ങളില്‍ അഞ്ചുപേരും ഫൈനലിലെത്തി. പഞ്ചാബ് ടീം ഫൈനൽ കാണാതെ മടങ്ങി.

Intro:നാലാമത് ദേശീയ സീനിയർ വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ കെ.എ.ഇന്ദ്രജ ഫൈനലിലെത്തി. സെമിയിൽ മത്സരിച്ച രണ്ട് കേരളതാരങ്ങൾ പരാജയപ്പെട്ടു. റെയിൽവെയുടെ, മത്സരിച്ച എട്ട് താരങ്ങളും ഫൈനലിലെത്തി.അതേ സമയം കരുത്തരായ പഞ്ചാബ് ടീം ഫൈനൽ കാണാതെ മടങ്ങി.
കേരളതാരം കെ.എ ഇന്ദ്രജ, യു.പി താരം ഇംറോസ് ഖാനെ പരാജയപ്പെടുത്തിയാണ് ഫൈനലിലെത്തിയത്.75 കിലോഗ്രാം വിഭാഗത്തിൽ നടന്ന മത്സരത്തിൽ 5 പോയന്റു നേടിയായിരുന്നു വിജയം. അതേ സമയം കേരളതാരങ്ങളായ അഞ്ജു സാബു, അനശ്വര പി.എം എന്നിവർ പരാജയപ്പെട്ടു. അഞ്ജു, ഓൾ ഇന്ത്യാ പോലീസിലെ കെ.ബീന ദേവിയോടും, അനശ്വര, ഹരിയാനയുടെ അനുപമയോടുമാണ് പരാജയപ്പെട്ടത്. കാണികളുടെ നിറഞ്ഞ പിൻതുണ ലഭിച്ചിട്ടും ഇവർക്ക് വിജയത്തിലെത്താനായില്ല. റെയിൽവെക്കു വേണ്ടി സെമിയിൽ മത്സരിച്ച എട്ടു താരങ്ങളും വിജയിച്ചു. മോണിക്ക(48 കി.ഗ്രാം), ജ്യോതി (51 കി.ഗ്രാം), മീനാക്ഷി(54 കി.ഗ്രാം), സോണിയ(57 കി.ഗ്രാം), പവിത്ര(60 കി.ഗ്രാം), വിലോ ബസ് മതാരി(64 കി.ഗ്രാം) മീനാറാണി (69 കി.ഗ്രാം), ഭാഗ്യബതികച്ചാരി(81 കി.ഗ്രാം) എന്നിവരാണ് വിജയിച്ചത്. ഇവർ യഥാക്രമം മീനാക്ഷി ( പഞ്ചാബ്), സോയ്ബാം റബേക്കാ ദേവി (മണി പൂർ), ദർശന (ഹരിയാന), റിതു ( ഛത്തീസ്ഖഡ്), പൂനംകെയ്ത് വാസ് (മഹാരാഷ്ട്ര), ലാൽബൗട്ട് സായ്ഹി (ഓൾ ഇന്ത്യ പോലീസ് ), അഞ്ജലി(ദില്ലി), ലാൽഫക്മവായ് റാൽടേ(ഓൾ ഇന്ത്യ പോലീസ്) എന്നിവരെയാണ് പരാജയപ്പെടുത്തിയത്.
ബോക്സിംഗ് റിംഗിലെ കരുത്തരായ പഞ്ചാബ് ടീമിന് ഫൈനൽ കാണാതെ മടങ്ങേണ്ടി വന്നു.പർമീന്ദർ കൗർ, മീനാക്ഷി, മൻദീപ് കൗർ സന്ധു എന്നിവരാണ് സെമിയിൽ പരാജയം ഏറ്റുവാങ്ങിയത്. അതേ സമയം, നിലവിലെ ചാമ്പ്യന്മാരായ ഹരിയാന, 6 താരങ്ങളെ സെമിയിൽ മത്സരിപ്പിച്ചതിൽ ഒരാൾ ഒഴികെ ഫൈനലിലെത്തി. റിതു ഗ്രേവാൾ, സാക്ഷി, സാക്ഷി ചോപ്ര, നുപുർ, അനുപമ എന്നിവർ ഫൈനലിൽ എത്തിയപ്പോൾ ദർശന പരാജയം രുചിച്ചു. ഫൈനൽ മത്സരങ്ങൾ ഞായറാഴ്ച രാവിലെ ആരംഭിക്കും.Body:നാലാമത് ദേശീയ സീനിയർ വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ കെ.എ.ഇന്ദ്രജ ഫൈനലിലെത്തി. സെമിയിൽ മത്സരിച്ച രണ്ട് കേരളതാരങ്ങൾ പരാജയപ്പെട്ടു. റെയിൽവെയുടെ, മത്സരിച്ച എട്ട് താരങ്ങളും ഫൈനലിലെത്തി.അതേ സമയം കരുത്തരായ പഞ്ചാബ് ടീം ഫൈനൽ കാണാതെ മടങ്ങി.
കേരളതാരം കെ.എ ഇന്ദ്രജ, യു.പി താരം ഇംറോസ് ഖാനെ പരാജയപ്പെടുത്തിയാണ് ഫൈനലിലെത്തിയത്.75 കിലോഗ്രാം വിഭാഗത്തിൽ നടന്ന മത്സരത്തിൽ 5 പോയന്റു നേടിയായിരുന്നു വിജയം. അതേ സമയം കേരളതാരങ്ങളായ അഞ്ജു സാബു, അനശ്വര പി.എം എന്നിവർ പരാജയപ്പെട്ടു. അഞ്ജു, ഓൾ ഇന്ത്യാ പോലീസിലെ കെ.ബീന ദേവിയോടും, അനശ്വര, ഹരിയാനയുടെ അനുപമയോടുമാണ് പരാജയപ്പെട്ടത്. കാണികളുടെ നിറഞ്ഞ പിൻതുണ ലഭിച്ചിട്ടും ഇവർക്ക് വിജയത്തിലെത്താനായില്ല. റെയിൽവെക്കു വേണ്ടി സെമിയിൽ മത്സരിച്ച എട്ടു താരങ്ങളും വിജയിച്ചു. മോണിക്ക(48 കി.ഗ്രാം), ജ്യോതി (51 കി.ഗ്രാം), മീനാക്ഷി(54 കി.ഗ്രാം), സോണിയ(57 കി.ഗ്രാം), പവിത്ര(60 കി.ഗ്രാം), വിലോ ബസ് മതാരി(64 കി.ഗ്രാം) മീനാറാണി (69 കി.ഗ്രാം), ഭാഗ്യബതികച്ചാരി(81 കി.ഗ്രാം) എന്നിവരാണ് വിജയിച്ചത്. ഇവർ യഥാക്രമം മീനാക്ഷി ( പഞ്ചാബ്), സോയ്ബാം റബേക്കാ ദേവി (മണി പൂർ), ദർശന (ഹരിയാന), റിതു ( ഛത്തീസ്ഖഡ്), പൂനംകെയ്ത് വാസ് (മഹാരാഷ്ട്ര), ലാൽബൗട്ട് സായ്ഹി (ഓൾ ഇന്ത്യ പോലീസ് ), അഞ്ജലി(ദില്ലി), ലാൽഫക്മവായ് റാൽടേ(ഓൾ ഇന്ത്യ പോലീസ്) എന്നിവരെയാണ് പരാജയപ്പെടുത്തിയത്.
ബോക്സിംഗ് റിംഗിലെ കരുത്തരായ പഞ്ചാബ് ടീമിന് ഫൈനൽ കാണാതെ മടങ്ങേണ്ടി വന്നു.പർമീന്ദർ കൗർ, മീനാക്ഷി, മൻദീപ് കൗർ സന്ധു എന്നിവരാണ് സെമിയിൽ പരാജയം ഏറ്റുവാങ്ങിയത്. അതേ സമയം, നിലവിലെ ചാമ്പ്യന്മാരായ ഹരിയാന, 6 താരങ്ങളെ സെമിയിൽ മത്സരിപ്പിച്ചതിൽ ഒരാൾ ഒഴികെ ഫൈനലിലെത്തി. റിതു ഗ്രേവാൾ, സാക്ഷി, സാക്ഷി ചോപ്ര, നുപുർ, അനുപമ എന്നിവർ ഫൈനലിൽ എത്തിയപ്പോൾ ദർശന പരാജയം രുചിച്ചു. ഫൈനൽ മത്സരങ്ങൾ ഞായറാഴ്ച രാവിലെ ആരംഭിക്കും.Conclusion:ഇല്ല
Last Updated : Dec 7, 2019, 11:47 PM IST